0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 5.7K

നിന്ന് പോയി.

കൈയിൽ അവളുടെ ബാഗ് ഉണ്ട്.

ബസ് പോയി കഴിഞ്ഞു അവൾ റോഡ് ക്രോസ് ചെയ്യാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോൾ സ്റ്റേക് ആയി നിൽക്കുന്ന എന്നേ കണ്ടു.

"ഏട്ടാ."

എന്ന് വിളിച്ചു ബാഗും എടുത്തു കൊണ്ട് എന്റെ അടുത്തേക് വന്നു.

ഞാൻ അവളെ അടിമുടി നോക്കി ഞാൻ നിശലം ആയി നിന്ന്.

അവൾ തട്ടി വിളിച്ച ശേഷം.

"വെറുതെ ആകും എന്ന് കരുതിയതാ.

പക്ഷേ സസ്പെൻസ് ആയി എന്റെ മുന്നിൽ തന്നെ വന്ന്.

ആരേലും ഫോണിൽ വീഡിയോ എടുത്തിരുന്നേൽ ഇൻസ്റ്റ യിൽ ഇട്ടാൽ ഞാൻ ഫേമസ് ആയി പോയേനെ."

"എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല.നീ സാരി ഒക്കെ ഉടുക്കുമോ?"

"പിന്നെ ഇത്‌ എന്ത് ആണ് ഉടുത്തോണ്ട് വന്നേകുന്നേ.

ഇയാളെ കൊണ്ട് അവിടെ മുഴുവനും ചുറ്റി കറങ്ങാൻ ആയിരുന്നു പ്ലാൻ.

മൊത്തം പൊളിച്ചില്ലേ.

ഇനി ഇപ്പൊ എന്റെ ബാഗ് പിടിച്ചു.

നമുക്ക് വീട്ടിലേക് നാടകം.

കമോൺ അർജുൻ ഫോള്ളോ മീ."

ഞാൻ ഒരു ചിരിയോടെ അവളുടെ ബാഗ് എടുത്തു അവളുടെ കൂടെ വീട്ടിലേക് നടന്ന്.

പാവം സ്പീഡിന് നടക്കാൻ പേടിയാ അഴിഞ്ഞു പോകുമോ എന്ന് ഓർത്ത് ആയിരിക്കും. അതുകൊണ്ട് എന്റെ ഒപ്പം പയ്യെ ആണ് നടത്തം.

"ആരെ കൊണ്ട് അടി ഉടുപ്പിച്ചേ."

അവൾ ചിരിച്ചു കൊണ്ട്.

"ജൂനിയർ കുട്ടി ആയ ഒരുതവളെ കൊണ്ട് ഉടുപ്പിച്ചു.

അഴിക്കാൻ നീ ഉണ്ടല്ലോ.

സൂക്ഷിച്ചു ഒക്കെ വേണം കേട്ടോ.

മൊത്തം പിന്ന് ആണ്."

അവളുടെ ഒരു ചിരി ഉണ്ട് അത്‌ പറഞ്ഞു കഴിഞ്ഞ ശേഷം.

"നിനക്ക് അപ്പൊ നാളെ തന്നെ തിരിച്ചു പോകണ്ടേ?

💬 Comments

View all comments