0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 5.7K

ഒരു ദിവസം അല്ലെ ഉള്ള്."

"ആര് പറഞ്ഞു.

ബുധനാഴ്ച വരെ ഫ്രീ ആണ്."

"എന്ത്യേ പ്രിൻസിപ്പൽ വടി ആയോ?"

"അല്ലാ."

"പിന്നെ?"

"കോളേജ് ടൂർ ആണ്."

ഞാൻ ഒന്ന് നിന്ന്.

"നിനക്ക് പോകാൻ ആഗ്രഹം ഇല്ലേ?"

അവൾ ഞാൻ നിന്നത് കാരണം.

വീണ്ടും വന്ന് എന്റെ കൈ പിടിച്ചു തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു പറഞ്ഞു.

"എനിക്ക് ദേ ഇങ്ങനെ നടക്കുന്നത് ആണ് ഇഷ്ടം."

അവളുടെ കൂടെ നടന്ന്.

"എന്നാലും?"

"പിന്നെ പോയ സ്ഥലം വീണ്ടും വീണ്ടും പോയി കാണാൻ എനിക്ക് എന്താ പ്രാന്തു ഉണ്ടോ.

അത്രക്ക് നിർബന്ധം ആണേൽ നമുക്ക് പോകാന്നെ.

എങ്ങോട് എങ്കിലും.

കൂടെ ഏട്ടന്റെ ദീപു നെയും."

അങ്ങനെ ഞങ്ങൾ നടന്ന് വീട്ടിൽ എത്തി.

ദീപു ഞങ്ങളെ കണ്ടു ഒന്ന് നിന്നിട്ട്.

"ഈ പെണ്ണ് ആൾ കൊള്ളാല്ലോ.

വെറുതെ ഒരു സാരി വാങ്ങി ഷോ കാണിക്കാൻ ആയിരുന്നു എന്നാ വിചാരിച്ച ഞാൻ ആണ്. എനിക്ക് തെറ്റി പോയി.

നിന്നെ കാണാൻ ഇതിൽ സൂപ്പർ ആട്ടോ."

"താങ്ക് തങ്കു.

എന്ന് പറഞ്ഞു എപ്പോഴും ഉടുക്കില്ല.

എനിക്ക് ജീൻസും ടി ഷർട്ടും മതിയേ.

ഇത് ഇട്ട് ഉപ്പാട് ഇളകി."

ഞങ്ങൾ ചിരിച്ചു.

അവൾ എന്റെ റൂമിൽ കൊണ്ട് പോയി ബാഗ് വെച്ചിട്ട് ഓടി വന്ന് എന്റെ കൈയിൽ പിടിച്ചു കൊണ്ട് വലിച്ചു കൊണ്ട് റൂമിലേക്കു കൊണ്ട് പോയി.

ദീപു ഉറക്കെ വിളിച്ചു പറഞ്ഞു.

"ദേ കതക് അടക്കണം കേട്ടോ... ആൾകാർ ഇവിടെ ഉള്ളതാ."

"കുഴപ്പമില്ല. കാണികൾക് ഇന്ന് ഫ്രീ ടിക്കറ്റ് ആണ്."

എന്ന് പറഞ്ഞു രേഖ

💬 Comments

View all comments