0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 5.6K

ആണ്."

"ഇയാൾക്ക് ഉറക്കം ഒന്നും ഇല്ലേ?"

"ഇത് തന്നെ എനിക്കും ചോദിക്കാൻ ഉള്ളത് ഉറക്കം ഒന്നും ഇല്ലേ രാത്രി."

"ഇല്ലേ ഇല്ലാ.

എന്നാ ശെരി പിന്നെ കാണാം ഞാൻ ഒന്നു ഉറങ്ങട്ടെ നിന്റെ അമ്മ വന്നാൽ ചിലപ്പോ രാത്രി തന്നെ തിരിച്ചു പോകേണ്ടി വരും."

"ശെരി.

ഞാൻ പിന്നെ വിളിക്കട്ടോ."

"ശെരി."

ഞാൻ ഫോൺ കട്ട് ചെയ്തു.

ദൈവമേ ദീപ്തി പറഞ്ഞപോലെ ഇവൾ എന്റെ തലയിൽ ആക്കുമോ.

അങ്ങനെ എങ്ങാനും അയൽ എന്റെ മരണം ആരുടെ കൈയിൽ നിന്ന് ആകും. മുതലാളി യുടെ കൈയിൽ നിന്നോ അതൊ രേഖ യുടെ കൈയിൽ നിന്നോ എന്ന് അറിഞ്ഞാൽ മതി.

എന്ന് മനസിൽ പറഞ്ഞു ഒന്ന് കണ്ണടച്ച് കിടന്നു.

ഡോറിലെ വിന്ഡോ ഗ്ലാസ്സിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റെ.

ആരാണ് എന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി

"ശരണ്യ."

ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങിയതും കാരണം പൊതി ഒരു അടി ആയിരുന്നു.

"നിനക്ക് എന്റെ കല്യാണതിന് വന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് വന്ന് തലപൊലി ഇട്ട് കൊണ്ട് വരണോ??"

ഞാൻ കവിളിൽ തൂത്തു കൊണ്ട്.

"അത് പിന്നെ "

"ഒരു പിന്നെ ഇല്ലാ. വാ.

ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നതാ നിന്നെ വിളിക്കാൻ."

എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ വിളിച്ചു കൊണ്ട് പോയി.

"ഞാൻ വരാം.

കൈ വിട്."

അവൾ കൈ വീട്ടു.

"നീ എന്താടാ.

ഇവിടെ വരെ വന്നിട്ട് എന്നെ കാണാതെ പോകാൻ നോക്കിയത്.

അത്രേ

💬 Comments

View all comments