0%

Chapter Title : വളഞ്ഞ വഴികൾ 9 [Trollan]

Author : Trollan Read All Parts 5.6K

ഉള്ളോ നമ്മൾ തമ്മിലുള്ള ബന്ധം.

നീ വന്നേക്കുന്നുണ്ട് എന്ന് അറിഞ്ഞത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേട്ട് ആണോ അറിയേണ്ടത്?"

പിന്നെ അവിടെ ചെന്ന്.

"എടി നിന്റെ ചെറുക്കാൻ എന്ത്യേ?"

"നാളെ ആടാ കല്യാണം ഗുരുവായൂർ വെച്ച്.

അത്‌ കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ ആണ് ഫങ്ക്ഷൻ.

അപ്പൊ എന്റെ ഒരു ആഗ്രഹം ആയിരുന്നു വീട്ടിൽ വെച്ച് എല്ലാവരെയും ഇവിടെ ഉള്ളവരെ പങ്ക് എടുത്ത് ഒരു ഫങ്ക്ഷൻ."

"ഉം "

അവൾ മൊബൈൽ ഫോട്ടോ ഒക്കെ എടുത്തു കാണിച്ചു തന്നു.

"അച്ഛൻ 101പവനും ഒരു ബെൻസ് കാറും ആണ് സ്ത്രീ ധനം കൊടുക്കുന്നെ.

ഞാൻ വേണ്ടാ എന്ന് പറഞ്ഞതാ

പക്ഷേ നല്ല ബന്ധം ആണ് എന്ന് പറഞ്ഞു അച്ഛന്റെ ഇഷ്ടം."

"അപ്പൊ ഇയാൾക്ക് അയാളെ ഇഷ്ടല്ലേ."

"ഇഷ്ടം ആയത് കൊണ്ടല്ലേ.

കൈ വിട്ട് കളയണ്ടല്ലോ എന്ന് വെച്ച് ഞാനും ഒക്കെ പറഞ്ഞു."

"കോളേജിൽ എന്തൊക്കെ ആയിരുന്നു.

സ്ത്രീധാനം ചോദിക്കുന്നവന്റെ കൈ വെട്ടും എന്ന് പറഞ്ഞു നടന്നവൾ ആണോടി ഇപ്പൊ ഇങ്ങനെ?"

"അവൻ ചോദിച്ചില്ലല്ലല്ലോ നമ്മൾ കൊടുത്തത് അല്ലെ ഉള്ള്."

"ഇതാണ് ഈ സമൂഹം നന്നാവാത്തത്."

ഞാൻ ചിരിച്ചു. അവളും.

"എന്തായാലും

നല്ല ഒരു വിവാഹ ആശംസകൾ നൽകുന്നു.

അതേ രണ്ടിൽ നിർത്തിക്കോളണം കേട്ടോ."

"പോടാ."

"എന്നാ ശെരി.

എല്ലാവരും അനോഷികും ഞാൻ എന്നാൽ ഇറങ്ങുവാ.

ആ മേഡം ഇറങ്ങുന്നുണ്ട്.

അപ്പൊ ശെരി."

"എടാ ഇനി എന്നാ കാണുന്നെ?"

"ഭൂമി ഉരുണ്ടത് അല്ലെ എവിടെ എങ്കിലും വെച്ച് കാണാം."

"ഉരുണ്ടത് ആണേലും പരന്നത് ആണേലും.

ശരണ്യ യുടെ വിട് ഇവിടെ തന്നെ

💬 Comments

View all comments