0%

Chapter Title : വളഞ്ഞ വഴികൾ 36 [Trollan]

Author : Trollan Read All Parts 583

അവനെയും കൊല്ലണം എന്ന് പറഞ്ഞു കൂടെ കുടിയവൻ ആണ് അവൻ.

എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് അവൻ ചോദിച്ചില്ല.

അവനോട് നമ്മുടെ ആളുകളോട് സ്വാതന്ത്രം ആയി ബിസ്നസ് തുടർന്നുകൊള്ളാൻ പറഞ്ഞേക്.

അവൻ എല്ലാത്തിനും ഉം എന്ന് മുളി.

നമുക്ക് നമ്മുടെ ബിസിനസും.

അവനും ഹാപ്പി ആയി.

പിന്നെ ഞാൻ ഫോൺ വെച്ച് ആകാശത്തേക് നോക്കി പൂർണ ചന്ദ്രൻ ഉദിച്ചു നിക്കുന്നു. തിരിഞ്ഞു കാറിൽ കയറാൻ നോക്കിയപ്പോൾ.

അത്രമേൽ സന്തോഷത്തിൽ എന്നെ നോക്കി നിക്കുന്ന എന്റെ ജൂലിയെ ആണ് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

"നമുക്ക് ജീവിക്കാൻ അധികം ഒന്നും വേണ്ടാ അജു.."

ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.

"നമ്മുടെ അഞ്ചു തലമുറക് ജീവിക്കാൻ ഉള്ളത് ഞാൻ ഈ കുറഞ്ഞ വർഷങ്ങൾക് ഉള്ളിൽ ഉണ്ടാക്കി കഴിഞ്ഞിലെ.

നീ പറഞ്ഞത് ശെരിയാ

പ്രതികാരം ഒരു മനുഷ്യനെ മനുഷ്യൻ അല്ലാതെ ആകും."

സമയം രണ്ട് മണി ആയിരിക്കുന്നു... അവളെ കാണാൻ ഇല്ലല്ലോ എന്നാ ടെൻഷൻ ആയിരുന്നു ഞങ്ങൾ....

ആ ഇരുണ്ട വെളിച്ചത്തിൽ നിലാവിന്റെ പ്രകാശത്തിൽ അതാ ഒരു കയ്യ് ബാഗ് പിടിച്ചു കൊണ്ടു ഒരു സുന്ദരി പെണ്ണ് ബസ് സ്റ്റോപ്പ്‌ നോക്കി ഓടി വരുന്നത് ഞങ്ങൾ കണ്ടേ.

അതെ അവൾ തന്നെ മരിയാ....

ഞങ്ങൾ വണ്ടി എടുത്തു റോഡിലേക്ക് ഇറങ്ങി.

വണ്ടിയുടെ നമ്പർ പ്ലേറ്റ് കണ്ടതും അവൾ അങ്ങോട്ടേക്ക് ഓടി വന്നു. വണ്ടിയിൽ കയറി...

പിന്നെ ഒരു വിടൽ ആയിരുന്നു...

പക്ഷേ എന്നത്തെപോലെ മാപ്പിളയുടെ വണ്ടി ചതിച്ചു...

ഫ്രെണ്ട് ടയർ പഞ്ചർ ആയി.... സ്റ്റെപ്പിനിയിൽ കാറ്റും ഇല്ലാ.

രണ്ട് പെണ്ണുങ്ങളെക്കൊണ്ട് വഴിയിൽ.മഠത്തിലേ സിസ്റ്റേഴ്സ് പോലീസിനെ അറിയിച്ചു കാണും എന്ന് മരിയാ പറഞ്ഞു... കാരണം അവൾ രക്ഷപെട്ടു പോകാൻ നേരം അവളെ ടോർച്ചർ ചെയ്തു കൊണ്ടു ഇരുന്ന സിസ്റ്ററെ നല്ലോണം ചവിട്ടി കൂട്ടി വായിൽ തുണിയും തിരുകി കയറ്റി ആണ് ഇറങ്ങിയത്... ജൂലിയേക്കാൾ ഒരുപടി മുന്നിൽ നിക്കുന്ന സാധനം ആണെന്ന് എനിക്ക് തോന്നി പോയി.

അതിലെ ഇതിലെ ഒക്കെ ഓയിലും ഒഴിച്ച് വെച്ചിട്ട് ഉണ്ട് എന്നും പറഞ്ഞു കുറയെ എണ്ണം തെന്നി വീഴാൻ

💬 Comments

View all comments