0%

Chapter Title : വളഞ്ഞ വഴികൾ 36 [Trollan]

Author : Trollan Read All Parts 586

രാത്രി ഒന്നിന്റെയും കണ്ണ് കാണില്ല എന്നൊകേ പറഞ്ഞു.

ഇവൾ കുറച്ച് അപകടകാരി ആണെന്ന് അപ്പോഴേക്കും എനിക്ക് മനസിലായി. ജൂലി ആണേൽ അവളെ കണ്ടതിന്റെ സന്തോഷം.

ഞാൻ ഇനി എന്ത് ചെയും എന്നുള്ള ആലോചനയിലും.

"ഇച്ഛയാ ഇവൾ അങ്ങ് ക്ഷിനിച്ചു പോയില്ലേ."

പുര കത്തികൊണ്ട് ഇരികുമ്പോഴാ അവൾ വഴക്ക് നനക്കാൻ പോകുന്ന ഓരോ ചോദ്യവും മനസിൽ പറഞ്ഞു.

"ഈ മാലാഖ കുട്ടിയുടെ ഐശ്വര്യം ആകും നമ്മൾ ഇപ്പൊ ഈ പെരുവഴി കട്ടിൽ കിടക്കുന്നെ.... ഒരു വണ്ടിയെ പോലും കാണാൻ ഇല്ലല്ലോ."

അപ്പൊ തന്നെ ജൂലി.

"ഈ മാലാഖ കൈയിൽ ഉള്ളപ്പോൾ ദൈവം തനിയെ വഴികൾ ഉണ്ടാക്കി കൊണ്ടു വരും..."

പറഞ്ഞു തീർന്നതും ഒരു വളവ് തിരിഞ്ഞു ഒരു ലോറി എന്റെ മുന്നിൽ വന്നു നിർത്തി... അതും ഫുൾ തെക്കും തടി ആയി SE ലോറി.... അതെ എന്റെ തുറിപ്പ് ചിട്ട്... മുതലാളി ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല എന്നുള്ള വിശ്വസം ഉള്ള ഒരേ ഒരു ലോറി. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നവൻ.

"എന്നാ അജുവേ...ഇവിടെ..."

ഞാൻ ഇല്ലാത്തപ്പോൾ ലോറി ഓടിക്കുന്ന ആൾ ആണ് ജയൻചേട്ടൻ മുതലാളി ടെ ആൾ ആയിരുന്നേലും എന്റെ കൂടെയായി.

പുള്ളിയോട് എല്ലാം പറഞ്ഞപ്പോൾ ലോറിടെ കീ തന്നിട്ട് കാർ ഞാൻ ശെരി ആക്കി കൊണ്ടു ഇട്ടോളാം... നീ പെണ്ണുങ്ങളെ കൊണ്ടു പൊക്കോളാം പറഞ്ഞു.

ജൂലി പിന്നെ മൂന്നും പിന്നും നോക്കില്ല എല്ലാം അവളുടെ സാധങ്ങൾ ഒക്കെ എടുത്തു ലോറി കാബിനിൽ നിറച്ചു. വണ്ടിയിൽ കയറി...

മരിയ്ക്ക് എങ്ങനെ കയറണം എന്നറിയാതെ നിന്നപോലെ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി...

അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി... ആ കാണുകൾ ആരെയും മയക്കുന്ന പോലെ എന്നെയും മയക്കാൻ നോക്കി... ജൂലിയുടെ സംസാരത്തിൽ നിന്ന് ആണ് ഞാൻ മുക്തൻ ആയെ.

മരിയ ചിരിച്ചിട്ട് പിടിച്ചു ഇരുന്നു.

ഞാൻ ലോറിയിൽ കയറി വണ്ടി ഓണാക്കി അവിടെ ഇട്ട് തിരിച്ചു... പിന്നെ ഒരു വിടൽ ആയിരുന്നു... കറിനെക്കാൾ എനിക്ക് ഓടിക്കാൻ ഇവൻ ആയിരുന്നു മരങ്. കറിനെക്കാൾ സ്പീഡിൽ ഞാൻ കുതിച്ചു വിട്ടു..

💬 Comments

View all comments