0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 865

ഇവിടെ.."

"ഇവിടെ ഒരു മൈരു ഇല്ലാ.

ഞാൻ പറഞ്ഞല്ലോ നമുക്ക് സോൾവ്‌ ചെയാം എല്ലാം."

അതും പറഞ്ഞു കാർ ഒരു മരത്തിന്റെ തണലിൽ നിർത്തി. പുറത്ത് ഇറങ്ങി ഒരു കല്ലിൽ ഇരുന്നു ഞാൻ ഫുഡ്‌ കഴിച്ചപ്പോൾ അവൾ ആണേൽ കാറിൽ ഇരുന്നു കഴിക്കുക ആണ്.

അവൾ തീറ്റ നിർത്തുവാണോ എന്ന് മനസിലായ ഞാൻ.

"എടി കോപ്പേ.

അത് നിന്റെ തന്താ ടെ പൈസ അല്ലാ ട്ടോ കളയാൻ.

എന്റെ യാ മരിയത്തേക് മുഴുവൻ തിന്നോളണം."

അവൾ എന്റെ നേരെ നോക്കി.

"നോക്കണ്ട.

തിന്നടി."

ഞാൻ ദേഷ്യത്തിൽ പറഞ്ഞു.

അവൾ പതുക്കെ ചിക്കനും എല്ലാം നുളി പറച്ചു തിന്നുന്നത് കണ്ടു എനിക്ക് കോമഡി ആണ് വന്നേ.

"ഡി ഡി...

അത് ജീവനുള്ള കോഴി അല്ലാ.

എടുത്തു ദേ ഇങ്ങനെ കടിച്ചു വലി."

ഞാൻ എങ്ങനെ ലെഗ് പിസ് കടിക്കുന്നെ കാണിച്ചു കൊടുത്തു.

അവൾക് ഒരു ചിരി വന്നു.

അവൾക് മുഴുവനും കഴിക്കാൻ പറ്റില്ല.

എന്നാലും പറ്റുന്നത് അവൾ കഴിച്ചു.

ഞങ്ങൾ വാ ഒക്കെ കഴുകി വീണ്ടും യാത്ര ആയി.

ഇപ്പൊ അവൾ കുറച്ചൂടെ റിലിസ് ആയി എന്ന് തോന്നുന്നു ടെൻഷനിന്ന്.

അപ്പോഴാണ് അവളുടെ ഫോൺ അടിക്കാൻ തുടങ്ങിയെ.

അവളുടെ മുഖത്ത് ഭയം വന്നു.

"Unknown നമ്പർ അല്ലോ."

"നീ എന്തിനാ പേടിക്കുന്നെ ഇടുക്ക്."

അവൾ ഫോൺ ഓൺ ആക്കി.

"ഹലോ..

ഇത് ആരാ."

"ജൂലി അല്ലെ ഞാൻ അജു ന്റെ പെണ്ണാ."

"ഏത് അജു."

അപ്പൊ തന്നെ എനിക്ക് മനസിലായി ദീപ്തി ആണ് വിളിക്കുന്നെ.

ഞാൻ ഇടക്ക് കയറി പറഞ്ഞു.

"അയ്യോ അത് എനിക്ക് ഉള്ള കാൾ ആണ്."

ഞാൻ വണ്ടി സൈഡിൽ ഒതുക്കി.

അവൾ എന്റെ കൈയിലേക് തന്നു.

"ആ

പറ ഞങ്ങൾ കണ്ണൂർ എത്തീട്ടെ ഉള്ള്.

എന്തെങ്കിലും വിശേഷം ഉണ്ടോ."

"ഇല്ലടാ.

ഞാൻ വെറുതെ വിളിച്ചതാ."

"അതേ ദീപു."

"എന്താടാ?"

"ജൂലിക് ഇവിടെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ട്‌ ഞാൻ അത്‌ ഒതുക്കി കൈയിൽ കൊടുത്തിട്ട് അങ്ങ് വരാം. ഏറിയാൽ ഒരു ദിവസം ഇവിടെ തങ്ങേണ്ടി വരും.

നിനക്ക് പേടി ആണേൽ ആ ജയേച്ചിയെ വിളിച്ചോ."

"എന്തിനാടാ ജയേച്ചിയെ വിളിക്കുന്നെ ഞാൻ ഇവിടെ ഇരുന്നോളാം.

നീ എന്താ യാലും നിനക്ക് സോൾവ്‌ ചെയ്യാവുന്ന പ്രശ്നം ആണേൽ തീർത്ത് കൊടുക്."

"അം ദീപു.

നീ രേഖയെ ഒന്ന് വിളിച്ചു പറഞ്ഞേരെ. ആ

💬 Comments

View all comments