Chapter Title : വണ്ടർ വുമൺ [Amal Srk]
വുമൺ വരും എന്റെയടുത്ത്... "
" മിണ്ടാതിരുന്നോ... അവന്റെയൊരു വണ്ടർ വുമൺ... "
ടോണി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.
അങ്ങനെ ഇരുവരും ഹോട്ടലിൽ കയറി ആഹാരം കഴിച്ച് തിരികെ ഗ്രാമത്തിലേക്ക് തിരിച്ചു.
" എങ്ങനെയുണ്ടായിരുന്നു സിനിമ..? "
ബെർലിൻ ചോദിച്ചു.
" കൊള്ളില്ല... "
ജോണി മറുപടി കൊടുത്തു.
" അല്ലേലും DC എന്നും ഇങ്ങനെയാ. ആ നോളൻ വിചാരിക്കണം ഒരു ഹിറ്റ് പിറക്കാൻ... "
ബെർലിൻ പറഞ്ഞു.
" അത് ശെരിയാ... അങ്ങേര് എനിയൊന്ന് അറിഞ്ഞു ഇറങ്ങിയാലെ മാർവൽസ് ന്റെ ഒപ്പം പിടിച്ചു നിൽക്കാനെങ്കിലും പറ്റത്തുള്ളു. "
ജോണി അഭിപ്രായപെട്ടു.
" മോനെ നീ വല്ലതും കഴിച്ചാരുന്നോ...? "
അടുക്കളയിൽ നിന്നും വന്നുകൊണ്ട് സ്റ്റെല്ല ചോദിച്ചു.
" ഞാൻ ടൗണിന്ന് കാഴിചാരുന്നു. "
ജോണി മറുപടി നൽകി.
സമയം രാത്രി 11 മണിയായി. എത്ര ശ്രമിച്ചിട്ടും അവന് ഉറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.
മനസ്സിൽ മുഴുവൻ വണ്ടർ വുമൺ മാത്രമാണ്. അതുപോലൊരു സുന്ദരിയെ കളിക്കണം.
എത്ര നാൾ ഇങ്ങനെ വാണം വിട്ട് ജീവിക്കും. അവൻ ഓരോന്ന് ഇങ്ങനെ ആലോചിച്ചു.
ഒരു കണക്കിന് ചിന്തിച്ചാൽ എന്റെ ആഗ്രഹങ്ങളൊക്കെ വെറും പ്രാന്താണ്.
ഒരിക്കലും നടക്കാൻ പോകുന്നില്ല.
അവൻ അടുത്തുള്ള തലയിണയും ചേർത്ത് പിടിച്ചു കിടന്നു.
പെട്ടന്ന് ജനാലക്കരികിൽ നിന്ന് ഒരു വെളിച്ചം വന്നു.
തനിക്ക് തോന്നിയതായിരിക്കുമെന്ന് കരുതി അവനത് കാര്യമാക്കിയില്ല.
പെട്ടന്ന് അതേ സ്ഥലത്തു നിന്നും ഒരു ആളനക്കം കേട്ടു.
അവന് പേടിയായി. പുതപ്പ് മൂടി കിടന്നു.
പെട്ടന്ന് ആരോ നടക്കുന്ന ശബ്ദം. അത് നടന്നു
💬 Comments
View all comments