0%

Chapter Title : വണ്ടർ വുമൺ [Amal Srk]

Author : amal Read All Parts 941

നടന്നു അവന്റെ അടുത്തു വരുന്നത് പോലെ.
അവൻ ആകെ പരിഭ്രാന്തിയിലായി.

വേഗം പുതപ്പ് മാറ്റി ഓടിച്ചെന്ന് ലൈറ്റ് ഓൺ ചെയ്തു.

മുൻപിൽ കണ്ട ആ രൂപം കണ്ട് അവൻ ഞെട്ടി.

താൻ ഇത്രയും കാലം ജീവന് തുല്യം സ്നേഹിച്ച, ആരാധിച്ച ആ രുപം.

*** Wonder Women ***

തന്റെ കണ്മുന്നിൽ അതേ രൂപത്തിൽ പുഞ്ചിരിച്ചു നിൽക്കുന്നു.

അവന് വിശ്വസിക്കാനായില്ല. ഇനിയിത് സ്വപ്നമാണോ..? അവൻ സംശയിച്ചു.

" എന്താ ഇങ്ങനെ ആശ്ചര്യപ്പെട്ടു നിൽക്കുന്നത്...? "

ഡയാന പ്രിൻസ് ( വണ്ടർ വുമൺ ) ചോദിച്ചു.

അവൻ സ്വന്തം മുഖത്ത് അടിച്ചു. നല്ല വേദന. ഇത് സ്വാപ്നമല്ലെന്ന് മനസ്സിലായി.

" എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.. ഞാൻ.. ഞാൻ...
ആഗ്രഹിച്ച രുപം എന്റെ മുൻപിൽ.. "

അവൻ തലയിൽ കൈവച്ചു പറഞ്ഞു.

" നീ എപ്പോഴും സ്മരിക്കുന്നത് ഞാൻ അറിയുന്നു. അതുകൊണ്ട് നിന്റെ ആഗ്രഹം നിറവേറ്റാനാണ് ഞാൻ വന്നത്.. "

ഡയാന പ്രിൻസ് പറഞ്ഞു.

" അപ്പൊ എന്റെ ആഗ്രഹവും പ്രാർത്ഥനയും വെറുതെയായില്ല... "

അതിന് മറുപടിയായി അവൾ ചിരിച്ചു കാണിച്ചു.

ഡയാനയുടെ ചിരിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. അത്രയും ഭംഗിയാണ് അതിന്.

ഡയാന നടന്നു നടന്ന് അവന്റെ അടുത്തു ചെന്നു.

" ഈ രാത്രി മുതൽ നേരം വെളുക്കുവോളം ഞാൻ നിനക്ക് സ്വന്തമാണ്... "

ഡയാന പറഞ്ഞു.

ആവേശത്തോടെ ജോണി അവളെ കെട്ടിപിടിച്ചു. വണ്ടർ വുമൺ ന്റെ സ്യൂട്ട് ഉള്ളത് കൊണ്ട് അവന് ദേഹം വേദനിച്ചു.

പെട്ടന്ന് തന്നെ അവൻ കെട്ടിപ്പിടുത്തം പിൻവലിച്ചു.

അത് മനസ്സിലാക്കിയ ഡയാന തന്റെ സ്യൂട്ട്

💬 Comments

View all comments