0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

കൂടെ കൂട്ടിക്കോളൂ.

എന്നിട്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു.

ഞാനും അശ്വിനും കൂടി അടുത്തുള്ള ഒരു ഷോപ്പിംഗ് മാളിലേക്കു പോയി. മോന് വേണ്ടി ഞാൻ കുറച്ചു ഡ്രസ്സ് സെലക്ട് ചെയ്‌തു. അശ്വിനും എന്നെ ഹെൽപ് ചെയ്‌തു. അതിനു ശേഷം ഞാനും എനിക്ക് വേണ്ടി കുറച്ചു ഡ്രെസ്സുകൾ സെലക്ട് ചെയ്തു. അത് ഇട്ടു നോക്കുന്നതിനായി ഞാൻ ഡ്രസിങ് റൂമിൽ കയറി തിരിച്ചു വരുമ്പോൾ അശ്വിൻറെ കയ്യിൽ അവിടെ നിന്നും വാങ്ങിച്ച ഒരു പൊതി ഉണ്ടായിരുന്നു.

ഇത്ര സമയം കൂടെ ഉണ്ടായിരുന്നിട്ടും അവൻ എന്നെ മോശമായിട്ട് നോക്കാനോ, ഒന്ന് തൊടാനോ പോലും ശ്രമിച്ചില്ല. ഞാനതിനു ഒരവസരം കൊടുത്തിട്ടും അവൻ ഒഴിഞ്ഞു മാറിയപ്പോൾ അവനോടെനിക്ക് മതിപ്പ് കൂടി.

അശ്വിൻ :: സഞ്ജന ഏതു ഡ്രസ്സ് ഇട്ടാലും സുന്ദരിയാണ്!!!

ഞാൻ :: താങ്ക്യൂ….. എനിക്ക് ചിരി വന്നു.

അശ്വിൻ :: പ്രായം ചോദിയ്ക്കാൻ പാടില്ലെന്നാണ്, എന്നാലും പറയുവാ. കോളേജ് ഫൈനൽ ഇയർ ഒക്കെ പോലെയേ തോന്നു കേട്ടോ… അമ്മയാണ് എന്നൊന്നും ഒരിക്കലും പറയില്ല!!

ഞാൻ :: പ്ലീസ് അശ്വിൻ..എന്നെ ചുമ്മാ പൊക്കല്ലേ! എനിക്കറിയാം നിനക്കെന്നെ അത്രയ്ക്കിഷ്ടമാണെന്നൊക്കെ!!

അശ്വിൻ :: സഞ്ജനയുടെ ബോയ്ഫ്രണ്ട് ആകുക എന്ന് പറഞ്ഞാൽ തന്നെ ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ്….

ഞാൻ :: ശെരി സമ്മതിച്ചു. ഞാനിപ്പോ എന്താ വേണ്ടേ ??

അശ്വിൻ :: ലവ് മി …

ഞാൻ :: നോക്കാം …
കയ്യിലെ ഡ്രസ്സ് ബാഗുമായി ഞാൻ പയ്യെ ലിഫ്റ്റിലേക്ക് നടന്നു …

ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നു.

💬 Comments

View all comments