Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
പക്ഷെ ലിഫ്റ്റിൽ വെച്ച് തിരക്കിൽ ഞാൻ അവന്റെ ദേഹത്തേക്ക് അമർന്നപ്പോൾ അവനിലെ വശ്യമായ പുരുഷ ഗന്ധം ഞാൻ അനുഭവിച്ചു. ആ സമയം അവൻ എന്റെ കണ്ണിലേക്കൊരു നോട്ടം നോക്കി!!!
കൊല്ലുന്ന നോട്ടം!!! എനിക്കെന്തൊക്കെയോ തോന്നി. പ്രണയമാണോ അതല്ല അവനെ നേടിക്കൊണ്ട് പരമമായ മോക്ഷത്തിൽ അലിയാൻ ആണോ...ആവൊ!!!
ഷോപ്പിംഗ് കഴിഞ്ഞു ഞാൻ അശ്വിനെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തു. അപ്പോൾ അശ്വിൻ കയ്യിൽ ഉണ്ടായിരുന്ന പാക്കറ്റ് എനിക്ക് ഗിഫ്റ് ചെയ്തു. എനിക്ക് വളരെ അധികം സന്തോഷമായി. അപ്പോൾ അമല അങ്ങോട്ട് വന്നു.
അമല :: ആഹാ… കൊള്ളാലോ. നിങ്ങൾ നല്ല കൂട്ട് ആയല്ലോ. അപ്പോൾ എങ്ങനെയാ പരിപാടി?
ഞാൻ :: എന്ത്?
അമല :: അല്ല. നിങ്ങൾ എന്നാണ് ഒരുമിച്ചു ഡിന്നർ കഴിക്കുന്നത്?
അശ്വിൻ :: ഞാൻ ഇന്ന് രാത്രി തന്നെ റെഡി ആണ്. സഞ്ജനയുടെ വീട്ടിൽ വച്ച് തന്നെ ആവാം.
ഞാൻ :: അത് പറ്റില്ല. മോൻ ഉണ്ട് വീട്ടിൽ.
അമല :: ശെരി, എങ്കിൽ ഇന്ന് വെള്ളി. ഞായറാഴ്ച ആക്കം, അന്ന്
ഞാനും ഹസ്ബൻഡും മക്കളും കൂടെ രാത്രി ഒരു സിനിമക്ക് പോകാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അപ്പുവിനെയും ഞങ്ങളുടെ കൂടെ കൂട്ടാം. നിങ്ങൾ ആ രാത്രി ഒരു ശല്യവും ഇല്ലാതെ എൻജോയ് ചെയ്തോളൂ.
ഞാൻ :: ഓക്കേ. പക്ഷെ സിനിമ കഴിഞ്ഞു അവനെ വീട്ടിൽ ഡ്രോപ്പ് ചെയ്യണം.
അമല :: അതൊക്കെ ഞാൻ നോക്കിക്കോളം. നീ അതൊന്നും ആലോചിച്ചു വിഷമിക്കണ്ട. ഞാൻ അവനെ പിക്ക് ചെയാൻ ആയി ആറു മണി ആകുമ്പോൾ വരാം. അശ്വിൻ ഒരു ഏഴു
💬 Comments
View all comments