0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

മണിയോട് കൂടെ അവിടെ എത്തും. നീ പോയി ഒരിക്കലും മറക്കാൻ ആവാത്ത ഒരു ഡിന്നറിനു റെഡി ആയിക്കോ.

ഞാൻ വീട്ടിലേക്കു തിരിച്ചു പോന്നു. പക്ഷെ അപ്പോഴും ഞായറാഴ്ച സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ എനിക്ക് ആകാംഷ ആയിരുന്നു.
വീട്ടിലെത്തിയ ശേഷവും എനിക്ക് വീട്ടു ജോലികളിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു വിധം ഞാൻ പണികൾ എല്ലാം തീർത്തു.

മകൻ സ്റ്റഡി റൂമിൽ പഠിക്കുമ്പോ ഞാൻ ശ്രീനിയേ ഫോൺ ചെയ്യുകയായിരുന്നു. എന്റെ മുഖത്തെ പേടിയും ചെറിയ പരിഭ്രമവുമൊക്കെ കണ്ടപ്പോൾ ശ്രീനി എന്താ കാര്യമെന്ന് തിരക്കി. ഞാൻ മിസ് ചെയ്യുകയാണ് എന്ന് പറഞ്ഞു. പക്ഷെ എനിക്കപോഴും എന്തോ പോലെ തോന്നി. ശ്രീനിയേ ചതിക്കുകയാണോ എന്ന് തോന്നി.

പെട്ടന്ന് അശ്വിൻ എന്റെ നമ്പറിലേക്ക് ഫോൺ ചെയ്തു. ഞാൻ എന്ത് പറയുമെന്ന് ആലോചിച്ചു, എനിക്കെന്തോ പോലെയായപ്പോൾ ഞാൻ ഫോൺ എടുത്തില്ല. മനസ്സിൽ ഒരു കുറ്റബോധം പോലെ ….
അശ്വിൻ അന്നേരം ഒരു തവണ കൂടെ വിളിച്ചിട്ട് കിട്ടാതായപ്പോൾ, എന്റെ വാട്സാപ്പിൽ എന്നോട് പറഞ്ഞു, അവന്റെ ഫ്രണ്ടിന്റെ 5 സ്റ്റാർ ഹോട്ടലിൽ മാനേജർ ആവശ്യമുണ്ട് ഡേയ് ഷിഫ്റ്റ് ആണ്. റെസ്യുമെ അയക്കാൻ പറഞ്ഞു.

എനിക്കവന്റെ ഫോൺ എടുക്കാത്തതിന് മനസ്സിൽ ഒരു വിങ്ങൽ തോന്നി. ഈ മനസ് ഒരിടത്തു നിക്കാത്തത് എന്തെ എന്ന് എനിക്കത്ര ആലോചിച്ചിട്ടും പിടികിട്ടില്ല. കുറ്റബോധമുണ്ട്, അശ്വിനെ കുറിച്ചോർക്കുമ്പോ മനസ്സിൽ പ്രണയവുമുണ്ട്! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വല്ലാത്ത ഒരാശയകുഴപ്പത്തിൽ ഞാൻ എത്തി…ഒടുവിൽ …..

ഞാൻ :: ഹലോ ...

അശ്വിൻ :: സഞ്ജന, ജോബ് ന്റെ കാര്യം പറയാനാ വിളിച്ചത്, ബിസി ആയിരുന്നോ..

ഞാൻ ::

💬 Comments

View all comments