Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
ജസ്റ് ഒന്ന് തുറന്നു നോക്കാമെന്നുതോന്നി ! സാധാരണ ധൈര്യം കിട്ടാറില്ല! ഞാൻ അത് തുറന്നപ്പോൾ പഴയ കാമുകിയുടെ കത്തുകളും മറ്റും നിധിപോലെ ശ്രീനി സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം ഒരു ഗ്രീറ്റിംഗ് കാർഡ് എനിക്ക് ശ്രദ്ധയിൽ പെട്ടു!
ഊട്ടിയിലെ മഞ്ഞിൽ പൊതിഞ്ഞ ആ രാവുകളുടെ ഓർമയ്ക്കായി …
വിവാഹത്തിന് ശേഷവും ശ്രീനി, ഊട്ടിയിൽ ജോലിക്കാര്യത്തിനു പോയതൊക്കെ എന്റെ ഓർമയിലേക്ക് വന്നു. അതുപോലെ ശ്രീനിയുടെ പ്രണയിനി ഊട്ടിയിൽ ടീച്ചർ ആണെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പൊ ബന്ധമൊന്നും ഇല്ലെന്നു എന്നോട് പറഞ്ഞതൊക്കെ നുണയാണ് എന്ന് ഞാൻ മനസിലാക്കി.
മനസ്സിൽ സങ്കടം വന്നെങ്കിലും, ശ്രീനിയുടെ അവസ്‌ഥ ഞാൻ മനസിലാക്കി, മനസുകൊണ്ട് ആദ്യമായി പ്രണയിച്ച ആളെ മറക്കാൻ ആർക്കും കഴിയില്ല! അതാവും ശ്രീനി ഇപ്പോഴും ആ കുട്ടിയുമായി ബന്ധം നിലനിർത്തുന്നതും.
തന്നോട് ശ്രീനിക്ക് ബഹുമാനമുണ്ട്, ആദരവുണ്ട്, പക്ഷെ പ്രണയം അതുണ്ടായിരുന്നോ ? അറിയില്ലെന്നു മനസിപ്പോൾ പറയുന്നു.
അവർ തമ്മിൽ ഉള്ള കത്തുകളും മറ്റും കാണുമ്പോ അവരുടെ പ്രണയത്തെ ബഹുമാനിക്കാൻ ഞാൻ തയാറായി. ഒപ്പം എന്റെ മനസിലും അതിനു പുതിയ അർഥങ്ങൾ കൈവരുന്നത് ഞാൻ മനസിലാക്കി.
ആ രാത്രി ഞാൻ ഉറങ്ങുമ്പോ ഒത്തിരി വൈകിയിരുന്നു. പിറ്റേന്നു മകന് ലീവ് ആയിരുന്നതുകൊണ്ട് കാറിൽ ഞാൻ അവന്റെയൊപ്പം റെസ്യുമെ കൊണ്ട് ഇന്ദിര നഗരിൽ ഉള്ള ഡയമണ്ട് ഹോട്ടലിൽ ചെന്ന്. ഇന്റർവ്യൂ എളുപ്പമായിരുന്നു. ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങി ബേസ്മെന്റ് പാർക്കിങ്ങിലേക്ക് നടക്കുമ്പോ ആദ്യം ശ്രീനിയെ വിളിച്ചു, ഫോൺ കണക്ട് ആയില്ല അങ്ങോട്ടേക്ക്! ഞാൻ ഉടനെ അശ്വിനെ വിളിച്ചു. അവൻ ഫോൺ എടുത്തപ്പോൾ ഞാൻ ഹാപ്പിയായി. എനിക്കവനെ കാണണം എന്ന്
💬 Comments
View all comments