0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

തോന്നി.

ഞാൻ :: ഓഫീസിൽ ആണോ

അശ്വിൻ :: അല്ല പുറത്താണ് ….

ഞാൻ :: തിരക്കാണോ …

അശ്വിൻ :: അതേല്ലോ...ഒരാളെ കാണാൻ വന്നേക്കുവാ…

ഞാൻ :: ശെരി അശ്വിൻ ഫ്രീയാകുമ്പോ വിളിക്കാമോ
അശ്വിൻ :: ഓക്കേ ഡിയർ…

എനിക്ക് അതുകേട്ടപ്പോൾ ചിരിവന്നു…..

ഞാൻ എന്റെ കാറിന്റെ അടുത്തേക്ക് നടന്നു. അവിടെ കൂളിംഗ് ഗ്ലാസ് വെച്ചു ചാരി നില്കുന്നു എന്റെ പ്രിയ കാമുകൻ!!

ഞാൻ അടുത്തെത്തിയതും ആള് കള്ളച്ചിരി! അവനെ ഒന്ന് ഹഗ് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ അപ്പു ഉള്ളതുകൊണ്ട് ഞാൻ എന്നെ നിയന്ത്രിച്ചു.

അശ്വിൻ :: ട്രീറ്റ് ഇല്ലേ ….

ഞാൻ :: ഞായറാഴ്ച പോരെ …
അത് പറയുമ്പോ ...എനിക്ക് മനസ്സിൽ ആയിരം ചിത്ര ശലഭങ്ങൾ പറക്കുന്ന പ്രതീതിയായിരുന്നു…...

അശ്വിൻ :: അത് വലിയ ട്രീറ്റ് ഇപ്പൊ ….ചെറിയ ട്രീറ്റ്??

ഞാൻ :: ഐസ്ക്രീം ???

അശ്വിൻ :: മതി !!

ഞാൻ കാറെടുത്തു അശ്വിൻ ബൈക്കിൽ ഞങ്ങളെ ഫോളോ ചെയ്തു വന്നു.
ഐസ് ക്രീം ഷോപ്പിൽ വെച്ച് അപ്പുവിനെ അശ്വിൻ പരിചയെപ്പെട്ടു, അശ്വിനെ അവനു വലിയ ഇഷ്ടമായി …..

ഐസ് ക്രീം കഴിച്ചിട്ട് ബില് കൊടുക്കുമ്പോ എന്റെ കയ്യിൽ അശ്വിൻ കോർത്ത് പിടിച്ചു…. ഞാൻ അവന്റെ കണ്ണിലേക്ക് നോക്കുമ്പോ അവൻ ചിരിച്ചു.

അന്ന് വൈകിട്ട് ഞാനും അവനും മണിക്കൂറുകൾ സംസാരിച്ചു.
അശ്വിൻ അനാഥൻ ആണെന്നും, ആകെയുണ്ടായിരുന്ന അമ്മ ഒരു വര്ഷം മുൻപേ മരിച്ചെന്നും അവനെന്നോട് പറഞ്ഞു, ആകെ സ്നേഹിക്കാൻ അമല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ഞാനും എന്ന് പറഞ്ഞുകൊണ്ട് അവൻ സ്വല്പം

💬 Comments

View all comments