Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
ഇമോഷണൽ ആയപ്പോൾ. ഞാനവനെ സമാധാനിപ്പിച്ചു. ഞാനെന്നും കൂടെയുണ്ടാകും എന്നും ഉറപ്പ് നൽകി.
രാത്രി കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മോഹങ്ങളേ കുറിച്ചവൻ ചോദിക്കുമ്പോ ഞാൻ മടികൂടാതെ എന്റെ കള്ളകാമുകന് എല്ലാം ഞാൻ പങ്കുവെച്ചു. എനിക്കവനോട് അത്രക്കും ആവേശവും മോഹവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാൻ കാത്തിരുന്ന പോലെ എന്നെ ജീവന്റെ ജീവനെപോലെ പ്രേമിക്കാൻ ഒരാളെ കിട്ടിയതിൽ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. അമലയ്ക്ക് മനസുകൊണ്ട് ഞാൻ നന്ദി പറഞ്ഞു. ഒപ്പം ജോലി കിട്ടിയ കാര്യം ഞാൻ അവളെ വിളിച്ചു പറയുകയും ചെയ്തു.
അമല :: പെണ്ണെ … നിന്റെയീ സന്തോഷം കാണുമ്പോ എനിക്ക് ശെരിക്കും ഇപ്പൊ നിന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കണം തോന്നുന്നുണ്ട് ..
ഞാൻ :: നീ കാരണമല്ലേ എനിക്ക് അശ്വിനെ കിട്ടിയത്.
അമല :: നീയെടുത്തോ അവനെ!! ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഇരിക്കുകയാണ്. എനിക്ക് ആസ്ട്രിയിലേക്ക് പ്രൊമോഷൻ ഓടെ ട്രാൻസ്ഫർ ആണ്. അടുത്ത മാസം ഞാൻ പോകും. ഹസ്ബന്റിനും അവിടെ ഒരു ജോലി ശ്രമിക്കുന്നുണ്ട്.
ഞാൻ :: അപ്പൊ..
അമല :: അതാണ് ഞാൻ പറഞ്ഞു വരുന്നേ…. ലൈഫ് അടിച്ചു പൊളിക്ക്! ആവശ്യമില്ലാതെ ഓരോന്ന് ആലോചിക്കണ്ട! എനിക്കറിയാം നീയിപ്പോ പ്രേമം മൂത്തു നിൽക്കുകയാണ് എന്ന്!!!
ഞാൻ :: ശോ!!! അമല … നീ കൂടെ പോയാൽ …
അമല :: അതിനെന്താ …. എന്റെ പൊന്നുമോൾ സന്തോഷമായിട്ട് ഇരിക്ക്!!
ഇതുപോലെ ഒരു സുഹൃത്തിനെ കിട്ടിയതിൽ എനിക്ക് ശെരിക്കും അഭിമാനം തോന്നി. അവളുടെ കാമുകനെയാണ് എനിക്ക് മുഴുവനായും തന്നിരിക്കുന്നത്...എന്ത് കൊടുത്തു പകരം വീട്ടും.
അതിനു ശേഷം ഞാൻ
💬 Comments
View all comments