Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
മാറ്റി കൊണ്ടിരുന്നു. ഇടക്കിടക്ക് ഞാൻ ക്ലോക്കിലേക്ക് നോക്കി കൊണ്ടിരുന്നു. പെട്ടന്ന് കാളിങ് ബെൽ അടിച്ചു. എൻറെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി.
ഞാൻ ചെന്ന് വാതിൽ തുറന്നു. അത് അശ്വിൻ തന്നെ ആയിരുന്നു. ബ്ലാക്ക് നിറത്തിലുള്ള ഒരു ടീഷർട്ടും ജീൻസും ആയിരുന്നു അവൻറെ വേഷം. ഞാൻ അവനെ അകത്തേക്ക് ആനയിച്ചു ഇരുത്തി. അവൻ സോഫയിൽ ഇരുന്നു.
ഞാൻ :: കുടിക്കാൻ എന്ത് വേണം? ജ്യൂസ് ഓർ വൈൻ?
അശ്വിൻ :: വൈൻ മതി.
ഞാൻ നേരത്തെ റെഡി ആക്കി വച്ചിരുന്ന വൈനും ഗ്ലാസും എടുത്തു കൊണ്ട് വന്നു അവൻറെ അടുത്ത് ഇരുന്നു. ഞാൻ രണ്ടു ഗ്ലാസ്സുകളിലേക്കു വൈൻ ഒഴിച്ചു. എന്നിട്ടു ഒരു ഗ്ലാസ് എടുത്തു അവനു നീട്ടി. ഞങ്ങൾ രണ്ടു പേരും കുറേശ്ശേ ആയി വൈൻ കുടിച്ചു കൊണ്ടിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് അവിടെ മൊത്തം ഒരു നിശബ്ദത ആയിരുന്നു. അവസാനം അശ്വിൻ തന്നെ ആ നിശബ്ദത ഭേദിച്ചു.
അശ്വിൻ :: ഈ ഡ്രെസ്സിൽ സഞ്ജനയെ കാണാൻ സെക്സി ആയിട്ടുണ്ട്. ഇത് ആരാണ് വാങ്ങി തന്നത്? അവനെന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചപ്പോൾ എനിക്ക് ചിരിവന്നു.
ഞാൻ :: എന്റെ കാമുകൻ…..
അവൻ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് തലോടിക്കൊണ്ടിരുന്നു.
അശ്വിൻ :: സഞ്ജനയുടെ ഫസ്റ്റ് ലവ് ആണോ ഇത് ?
ഞാൻ :: ഉം ….. ഞാൻ നാണത്തോടെ ചിരിച്ചു. അവൻ അപ്പൊ എൻറെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു.
അശ്വിൻ :: അതെന്തേ കോളജിൽ പഠിക്കുമ്പോ ഈ സുന്ദരിയെ ആരും നോട്ടമിട്ടില്ലേ ?
ഞാൻ :: എല്ലായിടത്തും
💬 Comments
View all comments