Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
ആൾക്കാരൊക്കെയുണ്ടാകും, പക്ഷെ നമുക്കൂടെ തോന്നണ്ടേ…. അശ്വിൻ എന്നാലല്ലേ അതിനു ലവ് എന്നൊക്കെ വിളിക്കാൻ പറ്റു …
അശ്വിൻ :: അപ്പൊ എന്നോട് തോന്നാൻ കാരണം?
ഞാൻ :: എനിക്ക്, ആദ്യം കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു….
അശ്വിൻ :: എനിക്കും അതെ ….. സഞ്ജന. അമല പറഞ്ഞു, ബോറടിയാണ് ലൈഫ് എന്ന്. ജോലി നോക്കിക്കൂടെ ?
ഞാൻ :: പോയിരുന്നതായിരുന്നു, മകൻ ജനിച്ചപ്പോൾ ഭർത്താവ് പറഞ്ഞു പോണ്ടാന്ന്.
അശ്വിൻ :: സഞ്ജനയ്ക്ക് ഇഷ്ടമെങ്കിൽ പോകണമെന്നേ ഞാൻ പറയൂ…
ഞാൻ :: ഞാൻ ശ്രമിക്കാം അശ്വിൻ..
അശ്വിൻ :: ഭർത്താവ് ജോലി തിരക്ക് കൊണ്ട് മറന്നു പോകുന്ന വിരഹിണി ഭാര്യമാർക്ക് ഒരു കാമുകനെ കിട്ടിയാൽ അവരുടെ ലൈഫ് എന്ത് മാത്രം മാറുമെന്ന് ആലോചിച്ചിട്ടുണ്ടോ …
ഞാൻ :: ആലോചിച്ചിട്ടൊക്കെയുണ്ട്...
അശ്വിൻ :: പിന്നെന്തേ …. ആരേം ശ്രമിക്കാഞ്ഞേ….
അശ്വിൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു….
ഞാൻ :: പേടിച്ചിട്ടാണ് ...ഇപ്പോഴും പേടിയുണ്ട്, പിന്നെ ഇത് എനിക്കേറ്റവും കംഫോര്ട് സോൺ ആയതുകൊണ്ടുള്ള ഒരു ധൈര്യമാണ്….
അശ്വിൻ :: അത് ഞാൻ ഒരു ചോദ്യം ചോദിക്കാം അപ്പൊ ആ പേടി മാറിക്കോളും….
ഞാൻ :: ഹമ് ചോദിക്കു ….
അശ്വിൻ :: ഭർത്താവും കാമുകനും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ …
ഞാൻ :: അയ്യോ!!! വേണ്ട, ഞാനിതിനു എന്തുതരം പറഞ്ഞാലും അത് തെറ്റും, അതുകൊണ്ട് അശ്വിൻ തന്നെ പറഞ്ഞോളൂ….. എന്റെ ചിരി കണ്ടപ്പോൾ എന്റെ മൂക്കിന് താഴെയുള്ള കറുത്ത മറുകിൽ അശ്വിൻ പതിയെ തൊട്ടു, ഞാൻ കഴുത്തൊന്നു ചരിച്ചുകൊണ്ട് കോരിത്തരിച്ചു.
അശ്വിൻ :: ഒക്കെ!! ഞാൻ
💬 Comments
View all comments