Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
പറഞ്ഞുതരാം, ഭർത്താവിന് ഭാര്യയോട് ഉള്ളത് എല്ലാം കടമയാണ്, കാമുകന് എല്ലാം അവകാശവുണ് മനസ്സിലായോ?
ഞാൻ :: ഉഹും ….
അശ്വിൻ :: ശെരി, മനസിലാക്കി തരാം… ഞാൻ എന്റെ കൈ സഞ്ജനയുടെ കവിളിൽ പിടിച്ചോട്ടെ …
ഞാൻ :: ഹമ് ….
അശ്വിൻ അപ്പോളെന്റെ നേരെ ഇരുന്നുകൊണ്ട് എന്റെ കവിളിൽ അവന്റെ കൈചേർത്തുകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി. അവന്റെ കണ്ണിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടു. എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി. അവന്റെ ചൂട് നിശ്വാസം എന്റെ കവിളിൽ പതിച്ചപ്പോൾ ഞാൻ ആ പ്രേമച്ചൂടിൽ ഉരുകുന്നപോലെ തോന്നി.
അശ്വിൻ :: എന്റെ കണ്ണിലേക്ക് തന്നെ നോക്ക് സഞ്ജനാ ….
ഞാൻ :: നോക്കുവാ ….
അവന്റെ കണ്ണിൽ എന്തോ ഒരു കാന്തിക ശക്തിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, അല്ലെങ്കിൽ വിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ ഞാൻ ലോകം മറന്നുകൊണ്ട് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുമോ? പലർക്കും പല പ്രായത്തിൽ ആയിരിക്കും പ്രണയത്താൽ അനുഗ്രഹിക്കപ്പെടുക, എനിക്കിപ്പോഴാണെന്നു ഞാൻ തിരിച്ചറിയുമ്പോ എന്റെ നനവൂരും ചൊടികൾ വിറച്ചുകൊണ്ട് എന്തിനോ വേണ്ടി വിടർന്നു……...
അശ്വിൻ :: ഇപ്പൊ എന്താ മനസ്സിൽ തോന്നുന്നേ അത് പറ ….
ഞാൻ :: എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു കാമുകന്റെ മോഹം …
അശ്വിൻ: എനിക്കെന്താണ് തോന്നുന്നതെന്നു പറയട്ടെ…..
ഞാൻ :: പറ ….
അശ്വിൻ :: പറയും…..
ഞാൻ :: പറ ചെക്കാ …..
അശ്വിൻ :: ഈ ജന്മം മുഴുവനും കൈകോർത്തു നടക്കാനും, എനിക്ക് വിഷമം വരുമ്പോ കെട്ടിപിടിച്ചു പൊട്ടി കരയാനും…..സ്നേഹിക്കുമ്പോ അതിന്റെ ഏറ്റവും പമാനന്ദം ലഭിക്കും വരെയും …..
💬 Comments
View all comments