0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

പറഞ്ഞിട്ടില്ലേ അപ്പൊ ??

അശ്വിൻ :: അതിനു ഞാനിതുവരെയാരോടും പറഞ്ഞിട്ടില്ല!!!

ഞാൻ :: അതിന്റെയർത്ഥം ഞാനാണ് അതറിയാൻ ഈലോകത്തേറ്റവും ഭാഗ്യം സിദ്ധിച്ച പെണ്ണെന്നാണോ …..

അശ്വിൻ :: ആണെന്നും അല്ലെന്നും പറയാം …..

ഞാൻ :: അതെന്തെ ….

അശ്വിൻ :: ഓരോ ആണും അവന്റെ ഉള്ളിലെ ഏറ്റവും പരിശുദ്ധമായ മനസും ശരീരവും ഒരു മനസ്സിൽ ഏറെ മോഹിക്കുന്ന പെണ്ണിന് കൊടുക്കാൻ ആണ് കാത്തിരിക്കുക...എന്റെ കുറെയൊക്കെ അമല കവർന്നെടുത്തു …..

ഞാൻ :: അങ്ങനെ…..ഇന്റിമസിയും പാഷനും എനിക്ക് ശ്രീനിയോടിപ്പോഴും ഉണ്ട്. പക്ഷെ അദ്ദേഹം മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നോടുള്ളത് കമ്മിറ്റ്മെന്റ് കൊണ്ടുള്ള പ്രണയമാണ്.

അശ്വിൻ :: സീ, ഇവിടെയാണ്, വിവാഹ ജീവിതത്തിന്റെ തകർച്ച എന്ന് ഞാൻ വിശ്വസിക്കുന്നത്, ഞാൻ ഒരിക്കലും നിങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇകഴ്ത്തുകയല്ല കേട്ടോ…. കുട്ടികൾക്ക് വേണ്ടി മാത്രം വിവാഹ സെറ്റപ്പിൽ നില്കുന്നതിനെ നമ്മൾ എംപ്റ്റി-ലവ് എന്നാണ് വിളിക്കുക. പക്ഷെ സഞ്ജന പറഞ്ഞ പാഷനും ഇന്റിമസിയും രണ്ടു പേർക്കും തോന്നിയാലേ വിവാഹജീവിതം പൂർണ്ണമാകൂ...അല്ലെ ?

ഞാൻ :: ശെരിയാണ് …. അശ്വിന് ഇത്രയും കാര്യമൊക്കെ ഈ പ്രായത്തിൽ എങ്ങനെ അറിയാം ….

അശ്വിൻ :: ഈ വിഷയം എനിക്കിഷ്ടമാണ് ...പിന്നെ ഇതേക്കുറിച്ചു ധാരാളം വായിക്കാറുമുണ്ട്.

ഞാൻ :: ഇന്ട്രെസ്റ്റിഗ് ….എനിക്ക് ഒരു പാട് പഠിക്കാനുണ്ട്…..

അശ്വിൻ :: അയ്യോ, എന്നെ അങ്ങനെ ബുദ്ധിജീവി ആയിട്ടു കാണല്ലേ. ഞാനൊരു പാവം കാമുകൻ ആണ്...സഞ്ജനയ്ക്ക് വേണ്ടി മാത്രം…..

ഞാൻ :: സഞ്ജനയുടെ ഈ മറുക് ചെറുപ്പം മുതലെയുണ്ടോ ….

അശ്വിൻ :: ഉണ്ടല്ലോ ….

💬 Comments

View all comments