0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

നീ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നാലോ…

ഞാൻ :: നിനക്ക് തോന്നിയതാവും….അമല .. അത് പറയുമ്പോ ആ ചുള്ളൻ തന്നെയായിരുന്നു എന്റെ മനസ് നിറയെ….

അമല :: ഹാ നിനക്കു വേണ്ടെങ്കിൽ വേണ്ട.

പിന്നെ ഞങ്ങൾ സാധാരണ പെണ്ണുങ്ങളുടെ സംസാരത്തിലേക്കു കടന്നു. അല്പം സൗകാര്യതയും സെക്സും ഗോസിപ്പുമെല്ലാം….

ഞാൻ :: ഞാൻ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചു. അതാ നിന്നെ വിളിച്ചത്.

അമല :: നീ എന്തിന് ഒറ്റയ്ക്കിരുന്നു ജീവിതം കളയണം. ഈ നിമിഷങ്ങൾ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആക്കി കൂടെ?

ഞാൻ :: എനിക്ക് മനസ്സിലായില്ല അമല..

അമല :: നിനക്ക് പ്രേമിച്ചൂടെ ആരെയെങ്കിലും…. ഇപ്പോഴും ചെറുപ്പമല്ലേ….

ഞാൻ :: പ്രേമിക്കാനോ എന്തിനു?! അവളുടെ പോയിന്റ് എനിക്ക് മനസിലാകാത്ത പോലെ ഞാൻ അഭിനയിച്ചു.

അമല :: അതായത്.നിന്റെയീ കാണുന്ന സൗന്ദര്യമൊക്കെ ആരാധിക്കുന്ന ഒരു കാമുകൻ ഉണ്ടെങ്കിൽ നല്ല രസമായിരിക്കും നിന്റെ ലൈഫ്. ഈ ബോറടിയും മാറും!

ഞാൻ :: പിന്നെ വിവാഹത്തിന് മുൻപ് തോന്നീട്ടില്ല ആരോടും പിന്നെയല്ലേ ഇപ്പോൾ..

അമല :: പ്രേമിക്കാൻ അങ്ങനെ പ്രായമൊന്നുമില്ല പെണ്ണെ! പിന്നെ പ്രേമിച്ചാൽ മാത്രം പോരാ കാമിക്കുകയും രമിക്കുകയും ഒക്കെ വേണം!!!

ഞാൻ :: ഷട്ട് അപ്പ് അമല. നീ പറയുന്നത് പോലെ എനിക്ക് എൻറെ ശ്രീനിയെ ചതിക്കാൻ കഴിയില്ല. അങ്ങനെ ഒന്നിനെ കുറിച്ചൊന്നും ഞാനെന്റെ ജീവിതത്തിൽ ഇത് വരെ ചിന്തിച്ചിട്ടു കൂടെ ഇല്ല….

അമല :: ആദ്യം നീ നിൻറെ ഭർത്താവിനെ ചതിക്കുകയാണ് എന്ന ചിന്ത ഒഴിവാക്കുക. ആണുങ്ങൾക്ക് സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല.

💬 Comments

View all comments