Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
ഭാര്യ കൂടെ ഇല്ലാത്ത സമയങ്ങളിൽ അവർ മറ്റുള്ള സ്ത്രീകളിൽ അവരുടെ കാമം ശമിപ്പിക്കും. ശ്രീനിവാസും അങ്ങനെ ചെയ്യുന്നുണ്ടാകും. അതുകൊണ്ടു നീ അങ്ങനെ ഒന്നും ഇനി ചിന്തിക്കരുത്. പിന്നെ ഞാൻ നിന്നോട് ആണുങ്ങളെ മൊത്തം വിളിച്ചു നിന്റെ ബെഡ്റൂമിലേക്ക് കയറ്റാൻ അല്ല പറഞ്ഞത്. പ്രണയിക്കാൻ ആണ്. കോളേജിൽ പഠിക്കുമ്പോ നീ നിന്റെ അച്ഛനെ പേടിച്ചിട്ട് അതിനൊന്നും നിന്നില്ല. പോട്ടെ! പക്ഷെയിപ്പോ നിന്റെയീ വിരസത മറികടക്കാൻ എനിക്കതെ നിന്നോട് ഉപദേശിക്കാനുള്ളു.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു. അമലയുടെ വാക്കുകൾ എന്നെ മറ്റു പലതും ചിന്തിപ്പിച്ചു. അതെല്ലാം ശ്രീനിയെ കുറിച്ചായിരുന്നു...
അമല :: നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ. എൻറെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഞാൻ എൻറെ ഭർത്താവിനെയും മക്കളെയും നല്ല പോലെ സ്നേഹിക്കുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതു കൂടാതെ ഞാൻ സെക്സ് വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഭർത്താവ് ആയി മാത്രം അല്ല. മറ്റു പലരുമായും. പക്ഷെ ഞാൻ ഒരു വേശ്യ അല്ല. പരസ്പരം ഇഷ്ടമുള്ള രണ്ടുപേർ തമ്മിൽ ആഴത്തിൽ മനസിലാക്കുന്ന ഒരു പ്രാർഥനയാണ് സെക്സ്. നീയും എന്നെ പോലെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ.
ഞാൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ഞാൻ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തു. പോകുന്നതിനു മുൻപ് അവൾ ഞാൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്ന് നന്നായി ചിന്തിച്ചു നോക്ക് എന്ന് പറഞ്ഞാണ് പോയത്. ഞാൻ നോക്കുമ്പോൾ അശ്വിൻ ഓഫീസ് ലോബിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments