0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

തിരിച്ചു വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ എല്ലാം എൻറെ ചിന്ത മുഴുവൻ അമല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. പലരുമായും അവൾക്കു സെക്സ് റിലേഷൻ ഉണ്ട് എങ്കിലും അവൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം ആണ് നയിച്ചു പോന്നിരുന്നത്. അവൾ അശ്വിനുമായി ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സെക്സ് ചെയ്യാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. അവളുടെ ഭർത്താവ് അറിയാതെ ഇതെല്ലം അവൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ഞാൻ അതിശയിച്ചു.

മോൻ സ്കൂളിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഞാൻ വീട്ടിൽ എത്തി. അന്ന് സന്ധ്യക്ക്‌ ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നപ്പോൾ ആരോ കാളിങ് ബെൽ അടിച്ചു. ഞാൻ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ ദേ അമല നിൽക്കുന്നു. ഞാൻ അവളെ അകത്തു കയറി ഇരുത്തിയിട്ടു അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു. ഞങ്ങൾ രണ്ടു പേരും ബാൽക്കണിയിൽ ചെയർ ഇട്ടു ഇരുന്നു.

അമല :: നീ എന്ത് തീരുമാനിച്ചു. അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു.

ഞാൻ :: എന്ത് തീരുമാനിക്കാൻ ? അതൊക്കെ ശ്രീനി അറിഞ്ഞാൽ കുഴപ്പാകും …അമല… ഞാൻ നിരാശയോടെ പറഞ്ഞു.

അമല :: നിന്റെ ശ്രീനി നിന്നോട് പറയാത്തത് എന്തൊക്കെയുണ്ടാകും? ആലോചിച്ചു നോക്കിയേ ….

ഞാൻ :: അതെനിക്കറിയാം അമല, ശ്രീനിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. ആളെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്ക് കാണാറും ഉണ്ടെന്നു എനിക്കറിയാം…. പക്ഷെ ….

അമല :: കണ്ടോ ...ഇതാണ് ഞാൻ പറഞ്ഞത്, നീ നിന്റെ മനസ് പറയുന്നപോലെ കേൾക്ക്

💬 Comments

View all comments