0%

Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]

Author : കൊമ്പൻ Read All Parts 1.1K

ഏറ്റുമുട്ടലിൽ ശ്രീനി….. വിവരമറിഞ്ഞപ്പോൾ ഞാൻ അശ്വിനെ കെട്ടിപിടിച്ചുകൊണ്ട് തേങ്ങി കരഞ്ഞു. ശ്രീനിയോട് എല്ലാം പറഞ്ഞു മാപ്പ് ചോദിക്കണമെന്ന് ഈ പാഴ് മനസു ആഗ്രഹിച്ചിരുന്നു. അതിനു കാത്തു നിൽക്കാതെയവൻ പോയി. ഒരു യാത്രപോലും ചോദിച്ചില്ല!!!!എനിക്കത് താങ്ങാൻ കഴിയുമായിരുന്നില്ല. ബോഡി ഡൽഹിയിലെ വസതിയിൽ പൊതു പൊതു ദർശനത്തിനു വെച്ചപ്പോൾ ഊട്ടിയിൽ നിന്നും അരുണ എന്ന പെൺകുട്ടിയുടെ ഫോൺ എന്നെ തേടിയെത്തി. ഞാൻ അവളെയും അവൾ എന്നെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരിക്കൽ വരാമെന്നും അവൾ വാക്ക് തന്നു. പലരും എന്നെ ഫോണിൽ വിളിച്ചു സമാധാനിപ്പിച്ചു. വിവരമറിഞ്ഞപ്പോൾ എന്റെ ചേട്ടനും കുടുംബവും ഒപ്പം എന്റെ അമ്മയും അച്ഛനും നാട്ടിൽ നിന്നും വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും എന്നെ കുറച്ചു ദിവസം നിൽക്കാൻ ആയി കൊച്ചിയിലേക്ക് കുട്ടികൊണ്ട് പോയി. പക്ഷെ അശ്വിനെ പിരിഞ്ഞെനിക്ക് അധിക നാൾ കഴിയാൻ ആവുമായിരുന്നില്ല…..

ആ ആഴ്ച്ചയിൽ എന്റെ പീരിയഡ് മിസ് ആവുകയും ചെയ്തപ്പോൾ, എനിക്ക് ജീവിതത്തിൽ അപ്രതീക്ഷിതമായി കിട്ടിയ അശ്വിനെന്ന പുതു വസന്തം……
മുറിച്ചു മാറ്റാനാവാത്ത ഒരു ബന്ധമായി അന്ന് മാറി! അമ്മയോടും അച്ഛനോടും ഞാനിതേകുറിച്ചു പറഞ്ഞപ്പോൾ അവരെന്ന ശപിച്ചു!!!!! അച്ഛനും അമ്മയും മാത്രമല്ല ഏട്ടനും ചേട്ടത്തിയമ്മയും പോലും എന്റെ മനസിനെ ഉൾക്കൊള്ളാനാവർക്ക് കഴിഞ്ഞില്ല. എന്റെ ഈ കാമത്തിന് വേണ്ടിയുള്ള മനസുകൊണ്ടാണ് ശ്രീനി നഷ്ട്ടപെട്ടതെന്നു പോലുമവർ പറഞ്ഞു. ഞാനിതെല്ലാം കേൾക്കേണ്ടവളാണ് എന്ന് മനസിലിട്ടുകൊണ്ട് എന്റെ വിഷമങ്ങളെല്ലാം മൂടിവെച്ചു, എന്റെ കണ്ണീരിനു ഒരുവിലയും അവരുടെ മുൻപിൽ ഉണ്ടാകില്ലെന്നെനിക്കറിയാം….വിവാഹ പന്തലിൽ കയറിയിറങ്ങുമ്പോൾ അവളുടെ മനസും കൂടെ കെട്ടിപ്പൂട്ടിയാണ് ഓരോ പെണ്ണും അവളുടെ ഭർത്താവിന്റെയൊപ്പം പോകുന്നത്. മറ്റൊരാളെ പ്രേമിക്കാനോ കാമിക്കാനോ പാടുള്ളതല്ലോ…..പക്ഷെ

💬 Comments

View all comments