Chapter Title : ? വർണ്ണപ്പകിട്ട് ? [Imran & MDV]
അമ്മയും അച്ഛനും ഒന്ന് ആലോചിച്ചു കാണില്ല, ഒരുപക്ഷെ ശ്രീനി എന്നെ തനിച്ചാക്കിപ്പോകുമ്പോ ജീവിതകാലം മുഴുവനും ഞാനും തനിച്ചാകുമായിരുന്നു. പക്ഷെ എന്റെ മനസു ഞാൻ അശ്വിന് മുന്നിൽ തുറന്നുകൊണ്ടാണ്..അവരെല്ലാം ശപിച്ചുകൊണ്ട് എന്നെ പിന്തള്ളുമ്പോളും അശ്വിൻ എന്റെ കൂടെയുള്ളത്…..അതാണ് ഒരാണിന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ വിശ്വാസവും പരിരക്ഷയും…..
വൈകാതെ ഞാൻ അശ്വിനെ വിളിച്ചപ്പോൾ അവനെന്നെ നാട്ടിൽ നിന്നും കൂട്ടികൊണ്ടുപോവാനായി ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് വന്നു. എനിക്കിപ്പോ 6 മാസമാണ്. എന്റെ അപ്പുവിന് ഒരു കുഞ്ഞനിയനോ അനിയത്തിയോ ജനിക്കാൻ പോവുകയാണ്…..എന്റെ ഇടം കൈ കോർത്തുകൊണ്ട് അശ്വിനും ഇപ്പൊ കൂടെയുണ്ട്……
കഴുത്തിൽ താലിയില്ലാതെ കാമുകന്റെയൊപ്പം….ഞാൻ സഞ്ജന.
എല്ലാര്ക്കും നന്ദി എന്റെ കഥ കേൾക്കാൻ ക്ഷമ ഉണ്ടായതിൽ….
MDV
Please post what you feel.... will reply for genuine comments.
💬 Comments
View all comments