Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]
വര്‍ണ്ണരാജി
Varnaraji Pathmini | Author : Devajith

ആമുഖം
എന്നത്തെയും പോലെ വെറും കാമം പ്രതീക്ഷിച്ച് ഈ ഭാഗം വായിക്കരുത് .. ഇതൊരു ആമുഖമാണ് ഒരു പെണ്ണിന്റെ ലോകത്തേക്കുള്ള യാത്രയിലേക്കുള്ള ഇടനാഴി. രാത്രിയുടെ നിശബ്ധത അവള്‍ക്കെന്നും ഒരു ലഹരിയായിരുന്നു. പ്രത്യേകിച്ച് കുനുകുനെ പെയ്യുന്ന മഴയുള്ള രാത്രിയും അതിനിടയില്‍ അവളുടെ മുറിയുടെ ജനലവഴി കടന്ന് വരുന്ന തണുത്ത കാറ്റും. ജനലിന്റെ കമ്പിയില്‍ പിടിച്ച് കൊണ്ട് ആ മഴത്തുള്ളിയുടെ ഇളം തലോടല്‍ അവളെ മറ്റേതോ ലോകത്തേക്ക് കൊണ്ട് ചെന്നെത്തിക്കും. രാജി , അതാണ് അവളുടെ പേര് , ഒരു വര്‍ണ്ണരാജി . മുല്ലപ്പൂ പോലത്തെ പല്ലുകള്‍ കാട്ടിയുള്ള ചിരിയും അരയ്ക്കൊപ്പം നിറഞ്ഞു കിടക്കുന്ന മുടിയും , ഒട്ടും തടിയില്ലാത്ത ശരീരവും അവളെ വ്യത്യസ്തയാക്കുന്നു. അവളുടെ ഇഷ്ടങ്ങള്‍ പലതാണ് . ഈ ലോകത്ത് അവള്‍ക്ക് മനോഹരമായി തോന്നുന്ന പലതും മറ്റുള്ളവര്‍ക്ക് ഇതാണോ വല്യ കാര്യം എന്ന് തോന്നി മൂക്കത്ത് കൈവെക്കും. എന്നാല്‍ അതൊന്നും അവളെ ആ ഇഷ്ടങ്ങളില്‍ നിന്നും പിന്തിരിപ്പിക്കില്ല. അവളുടെ ജീവനാണ് രക്തത്തോട് അലിഞ്ഞു ചേര്‍ന്ന ഇഷ്ടങ്ങള്‍. കാലം പലതായി കടന്നു പോയി . ഇന്നവളുടെ ജന്മദിനമാണ് , ജൂണ്‍ മാസത്തിലെ ആദ്യാഴ്ച . അവള്‍ക്കെന്നും പ്രിയമാണ് താന്‍ ജനിച്ച ദിവസം. കാരണം അവള്‍ക്ക് വേണ്ടി പിറന്നാള്‍ സമ്മാനവുമായി അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ വന്നുകൂടും. അവള്‍ക്ക് വേണ്ടിയുള്ള ജന്മദിന ആശംസഗാനം ഇടിമിന്നലിനൊപ്പം ആ ചെവികളില്‍ മുഴങ്ങും. അതിനായി അവളുടെ മനസ്സ് വല്ലാതെ കൊതിയാര്‍ന്നു നടനവേഗം തീര്‍ക്കും. പതിവ് പോലെ തന്റെ പ്രഭാതകൃത്യങ്ങള്‍ എല്ലാം നടത്തി മുറിയിലേക്ക് വന്ന് നിന്നു. ഇന്ന്
💬 Comments
View all comments