Chapter Title : വർഷയുടെ വസന്തങ്ങൾ 1 [ആദിദേവ്]
തെറ്റു പറ്റി. ആ വിഷയം വിട്ടേക്കാം. എന്ന് വച്ച് ആവശ്യമില്ലാത്ത കാര്യം പറയരുത്.
(അതിനു മറുപടി പറയാതെ വരുൺ ഫോൺ കട്ട്ചെയ്തു. വർഷ തിരിച്ചു വിളിച്ചപ്പോൾ സ്വിച് ഓഫ്, തൻ്റെ ഭർത്താവിനോട് വർഷയുടെയുള്ളിൽ ചെറിയ നീരസം അനുഭവപ്പെട്ടു.)
എങ്കിലും വിശ്വനാഥൻ്റെ പ്രവർത്തികൾ അവൾ ഇഷ്ട്ടപെട്ടിരുന്നില്ല.
വിശ്വനാഥന് റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് ആണ് 45 വയസ്സുണ്ട്, കരിമ്പാറ പോലെ ഉറച്ച, 90,95, നെഞ്ചു വിരിവും 8 അടിയോളം ഉയരമുള്ള കറുത്ത ആജാനുബഹുവായ മനുഷ്യൻ. ഭാര്യ, വത്സല 38 വയസ്സ്, ജോലിയൊന്നും ഇല്ല, രണ്ടു മക്കൾ, മേഘയും, വിനുവും, രണ്ടു മക്കളും വിവാഹമൊക്കെ കഴിഞ്ഞ് അമേരിക്കയിൽ താമസിക്കുന്നു.
എന്നാൽ ഒരിക്കൽ വർഷയുടെ എല്ലാ ചിന്തകളും മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി..
രാത്രിയിൽ ഏകദേശം 8:30 ആയപ്പോൾ, വർഷയുടെ കാൾ: “അങ്കിളേ, ഒന്നും വേഗം വരണം, അമ്മ തല കറങ്ങി വീണു, വിളിച്ചിട്ട് എണീക്കുന്നില്ല, മുഖത്ത് വെള്ളം തളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല. പെട്ടന്ന് വരണേ. എനിക്ക് വല്ലാതെ പേടി തോന്നുന്നു.”
വിശ്വൻ: മോളേ..പേടിക്കാതെ ധൈര്യമായിരിക്ക്. ഞാനിതാ വന്നു. ഒന്നും പേടിക്കണ്ട, ഒരു കുഴപ്പവുമില്ല അമ്മയ്ക്ക്.
2 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കാറുമായി വന്നു. പോർച്ചിൽ കാർ നിർത്തിയ ശബ്ദം കേട്ട് അവൾ ഓടി വന്ന് കതകു തുറന്നു. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് വിശ്വൻ വന്നിറങ്ങിയത്.
രണ്ടു പേരും ഹാളിലേക്ക് കയറി വന്നു.
“എന്തു പറ്റിയതാ? എവിടെയാ മോളേ അമ്മ വീണത്?”
“കിച്ചണിൽ ഞങ്ങൾ രണ്ടു പേരും വർത്തമാനം പറഞ്ഞിരുന്ന് നാളെ രാവിലെ കറി വെക്കാനുള്ള പച്ചക്കറി അരിയുവായിരുന്നു. തൊണ്ട
💬 Comments
View all comments