Chapter Title : വരുണിന്റെ പ്രയാണങ്ങൾ [Baadal]
ഇറങ്ങും...അച്ഛന്റെ ആക്ടീവ ഓടിച്ചു പഠിക്കണം എന്നുണ്ടെങ്കിലും അതു നിയമവിരുദ്ധമാണ് എന്ന കാര്യം പറഞ്ഞു പുറത്താകൽ അവനെ അതിനു സമ്മതിച്ചിരുന്നില്ല... അതുകൊണ്ട് സൈക്കിൾ തന്നെ ശരണം...
അവരുടെ നാട് സിറ്റിയിൽ നിന്നും വിട്ടു മാറി ഒരു നാട്ടുംപുറത്താണ്. അതും പ്രഭാകരന്റെ തന്നെ നിർബന്ധം കാരണമാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമപ്രദേശത്താണ് എത്രേ!!!
നാട്ടിൽ ആകെ ഉള്ളത് ഒരു റേഷൻ കടയും പലചരക്ക് കടയും മാത്രമാണ്. ഇപ്പോൾ ഒരു ബേക്കറിയും പുതിയതായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ പെട്ടെന്ന് ബിസ്ക്കറ്റോ കേക്കോ വല്ലതും തീർന്നു പോയാൽ പെട്ടെന്ന് വാങ്ങാൻ പറ്റും. എങ്കിലും കാര്യമില്ല... കഷ്ടിച്ച് ഒരു 30 രൂപ ഒക്കെയെ വരുണിന്റെ കയ്യിൽ കാണൂ... കുട്ടികളുടെ കയ്യിൽ അധികം കാശ് ഒന്നും പാടില്ല എന്നാണ് പ്രഭാകരന്റെ അജ്ഞ. അവന്റെ അമ്മയ്ക്ക് അവന് കാശ് കൊടുക്കാൻ ഇഷ്ടമാണെങ്കിലും ഒരിക്കൽ പ്രഭാകരൻ അത് കണ്ടുപിടിച്ചു. അതിനുശേഷം എന്നും അവന്റെ മുറിയിൽ ചെക്കിങ് ആണ്... എന്റെ കൂട്ടുകാർ ഒക്കെ വാങ്ങിക്കുന്ന സാധനങ്ങൾ കണ്ടു സങ്കടപ്പെട്ടു ഇരിക്കാൻ വരുണിന് കഴിയുന്നുള്ളൂ...
അങ്ങനെ അവൻ ഒരു ദിവസം പതിവുപോലെ ചായകുടിയും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുകയായിരുന്നു... സ്വീകരണമുറിയിൽ ടർക്കി ഇട്ടു മൂടി പുതപ്പിച്ച് വെച്ചിരിക്കുന്ന ടിവിയെ അവൻ സങ്കടത്തോടെ നോക്കി... കേബിൾ ഒക്കെ എന്നേ കട്ട് ചെയ്തിരിക്കുന്നു...എന്നാൽ കാശില്ലാത്തതിന്റെ ആണോ? കഷ്ടം എന്ന് പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങി. തന്റെ പണ്ടത്തെ മോഡലിലുള്ള സൈക്കിളും ചവിട്ടി കൊണ്ട് അവൻ ഊര് ചുറ്റാൻ ഇറങ്ങി... നാട്ടിൽ എല്ലാവർക്കും അവനെ വലിയ കാര്യമാണ്. കാരണം എസ് പ്രഭാകരന്റെ മകൻ ആണല്ലോ...
എന്നും പുതിയ
💬 Comments
View all comments