0%

Chapter Title : വരുണിന്റെ പ്രയാണങ്ങൾ [Baadal]

Author : Kambikathakal Read All Parts 474

പുതിയ സ്ഥലങ്ങളിൽ സൈക്കിൾ ഓടിച്ചു കൊണ്ട് പോവുക എന്നതാണ് അവന്റെ ഹോബി. വൈകീട്ട് ആറ് മണിയോടെയാണ് അവന്റെ അമ്മ കോളേജിൽ നിന്നും മടങ്ങിയെത്തുക. കുറച്ചു ദൂരെയാണ് അവന്റെ അമ്മ പഠിപ്പിക്കുന്നത്. ആ സമയമാകുമ്പോഴേക്കും അവൻ മടങ്ങി വന്നിരിക്കും. പിന്നീട് അമ്മ വരാനുള്ള കാത്തിരിപ്പാണ്.

ആറു മണിക്കുള്ള ബസ്സിലാണ് അവന്റെ അമ്മ വരുന്നത്. എന്നാൽ ചില ദിവസങ്ങളിൽ അമ്മ വരാൻ താമസിക്കുമ്പോൾ അവൻ കവലയിൽ ചെന്ന് അമ്മയെ കാത്തു നിൽക്കാറുണ്ട്. അവിടുത്തെ ബസ്സ് ആറരയ്ക്കാണ്. ഇനി അതും കിട്ടിയില്ലെങ്കിൽ 7 മണിക്കുള്ള ബസിന് നോക്കും. എന്നിട്ടും അമ്മയെ കണ്ടില്ലെങ്കിൽ അവരുടെ അയല്വക്കത്തെ വീട്ടിലുള്ള ചേച്ചിയുടെ ഫോണിൽ നിന്നും അമ്മയെ വിളിക്കും. അപ്പോഴൊക്കെ അവനവന്റെ അച്ഛനോട് വല്ലാത്ത അമർഷം തോന്നാറുണ്ട്. ഒരു ഫോൺ പോലും വാങ്ങി തരില്ല എന്നുവെച്ചാൽ...
എന്തായാലും ഫോൺ വിളിക്കുമ്പോൾ ഒക്കെ " ഞാൻ അച്ഛന്റെ കൂടെ വരികയാണ്" എന്നോ" ഓട്ടോറിക്ഷയിൽ വരികയാണ്" എന്നോ ഒക്കെ ആയിരിക്കും അമ്മയുടെ മറുപടി.

അന്നും പതിവുപോലെ ആറു മണിക്ക് മുൻപ് അവൻ വീട്ടിൽ വന്നു അമ്മയെ കാത്തിരിക്കാൻ തുടങ്ങി... ആറു മണി കഴിഞ്ഞിട്ടും അമ്മ വന്നില്ല... ആറേകാല് ആയപ്പോൾ അവൻ വീണ്ടും തന്റെ സൈക്കിളെടുത്ത് കവലയിലേക്ക് വിട്ടു. കടകളിൽ നിന്നും കുറച്ചു മാറി ആയി ആണ് അവൻ നിന്നത്. കാരണം ഈ നേരം ആവുമ്പോൾ അവിടെ ചില കള്ളുകുടിയൻമാർ വന്നിരിക്കും. അവർ ചിലപ്പോൾ വരുണനെ ചെറുതായി ചൊറിയും... പ്രധാനമായും അവന്റെ അച്ഛന്റെ കാര്യം പറഞ്ഞിട്ട് ആയിരിക്കും... അത് അവന് ഇഷ്ടമല്ല.

" ഈ അമ്മ ഇതിപ്പോൾ കുറച്ചു നാളായല്ലോ ഇതുപോലെ

💬 Comments

View all comments