0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

"അതെന്താ നന്ദുവേട്ടാ പറയ്?"

അഞ്ജലിയുടെ ആവശ്യപ്രകാരം അനന്തു തന്റെ ചരിത്രം മുഴുവൻ അഞ്ജലിയോടായി പറഞ്ഞു തുടങ്ങി.

വീട്ടിലെ അച്ഛച്ചൻറെ തകരപ്പെട്ടിയിൽ നിന്നും മന്ത്ര ശക്തിയുള്ള താലിയോല ലഭിച്ചതും അതിലെ വശീകരണ മന്ത്രം ഇന്ദു ചേച്ചിയിലും സ്നേഹയിലും പ്രയോഗിച്ചതും അതിൽ സ്നേഹയുമായി ശരീരം പങ്കിട്ടതും ദേവൻ അമ്മാവന്റെ മുറിയിൽ നിന്നും കിട്ടിയ ഡയറിയും അതിൽ അടയാളപ്പെടുത്തിയ കാര്യങ്ങൾ തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ചതും ഇടയ്ക്കിടെ കേൾക്കുന്ന ഓരോ അശരീരികളും ഒക്കെ ഓരോന്നായി ഒരു കുറ്റസമ്മതം പോലെ അനന്തു പറഞ്ഞു തീർത്തു.

എല്ലാം കേട്ടു കഴിഞ്ഞതും അഞ്‌ജലിക്ക് തല കറങ്ങുന്ന പോലെ തോന്നി.

ആകെ കൂടെ ഒരു പെരുപ്പ് പോലെ.

"കള്ള കാഫിർ എന്തൊക്കെയാ ചെയ്തു വച്ചേ ഇതെന്റെ നന്ദുവേട്ടൻ തന്നാണോ?"

അഞ്ജലി അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.

"ഔഹ് വിട് പെണ്ണെ "

അനന്തു നിസ്സഹായതയോടെ അവളെ നോക്കി.

"വിടൂല മോനെ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ എന്റെ നന്ദുവേട്ടൻ

അപ്പൊ സാറിന്റെ കന്യകാത്വം ഒക്കെ നേരത്തെ നഷ്ടപ്പെട്ടതാണല്ലേ?"

അഞ്ജലി കപട ഗൗരവത്തോടെ അവനെ തുറിച്ചു നോക്കി.

അതു കേട്ടതും അനന്തു ചൂളിപ്പോയി.

അവളെ നേരിടാനാവാതെ അവന്റെ മുഖം താഴ്ന്നു പോയി.

അവളുടെ മുന്നിലിരുന്ന് ഉരുകി തീരുകയായിരുന്നു.

സകല പാപങ്ങൾക്കും കുറ്റങ്ങളേറ്റ് പറഞ്ഞു പശ്ചാത്തപിക്കുന്ന ആ മനസിനെ കണ്ടില്ലെന്ന് നടിക്കാൻ അഞ്ജലിയുടെ ലോല മനസിന് കഴിഞ്ഞില്ല.

അനന്തുവിനെ തന്റെ മാറോട് ചേർത്തണച്ചുകൊണ്ട് വാത്സല്യം തുളുമ്പുന്ന വാക്കുകളോടെ അവൾ പറഞ്ഞു തുടങ്ങി.

"എന്റെ നന്ദുവേട്ടൻ ഇന്നലെ വരെ എങ്ങനായിരുന്നുവെന്ന് എനിക്കറിയണ്ട

പക്ഷെ ഇപ്പൊ തൊട്ട് പുതിയ ഒരാളായി ഏട്ടൻ മാറണം

മനസിൽ

💬 Comments

View all comments