Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
വാതിലുകൾ കിരു കിരാ ശബ്ദത്തോടെ മലർക്കനെ തുറക്കപ്പെട്ടു.
ഒരു സുന്ദരിയായ യുവതി ആ മുറിയിലേക്ക് മന്ദം മന്ദം കടന്നു വന്നു.
മുറിയാകമാനം അവളുടെ കണ്ണുകൾ പരതി നടന്നു.
ബെഡിൽ മലർന്നു കിടക്കുന്ന അനന്തുവിൽ ആ കണ്ണുകൾ ഉടക്കി.
അവ രണ്ടും കാമം കൊണ്ട് കത്തി ജ്വലിക്കുകയായിരുന്നു.
അനന്തുവിന് സമീപത്തേക്ക് ആ രൂപം പതിയെ നടന്നു വന്നു.
ഒരു ഷോർട്സ് മാത്രം ഇട്ടു കിടക്കുകയായിരുന്നു അവൻ.
അവന്റെ നഗ്നമായ ദൃഢമായ നെഞ്ചിൽ അവൾ കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞു.
നെഞ്ചിനിരുവശത്തും കൂടാതെ അരക്കെട്ടിലുമായി വികസിച്ചു നിൽക്കുന്ന പേശികൾ കണ്ട് അവൾക്ക് കുളിരു കോരി.
സ്വയം നിയന്ത്രിക്കാനാവാതെ അവൾ മുന്നോട്ടാഞ്ഞു അനന്തുവിന്റെ തിരു നെറ്റിയിൽ ആ റോസിതൾ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
ചുംബനം കിട്ടിയതും ഗാഢമായ ഉറക്കത്തിൽ പോലും അവന്റെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി ഒളി മിന്നി.
അതു ദർശിച്ചതും ആ രൂപത്തിന്റെ മിഴികൾ വീണ്ടും തിളങ്ങി.
അവയിൽ പ്രേമത്തിന്റെ ഒരു തരിമ്പ് പോലും ശേഷിച്ചിരുന്നില്ല.
പരിപൂർണമായ കാമാഗ്നി മാത്രമായിരുന്നു.
അനന്തുവിനെ മേലാസകാലം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു അവൾ അവന് സമീപം ബെഡിൽ അമർന്നിരുന്നു.
അവളുടെ നിതംബഭാരം താങ്ങാനാവാതെ ബെഡ് താഴ്ന്നു.
പതിയെ അവൾ കൈ നീട്ടി ആ വിരലുകൾകൊണ്ട് അനന്തുവിന്റെ നെഞ്ചിൽ തലോടി തുടങ്ങി.
അവന്റെ ശരീര സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
അവളുടെ ഓരോ സ്പർശങ്ങളും അബോധമനസിലൂടെ അവൻ അറിയുന്നുണ്ടായിരുന്നു.
അവനിൽ നിന്നും നേർത്തൊരു ഞെരുക്കം വന്നതും ആ രൂപം ഒന്നു ഞെട്ടി.
അവൾ അനങ്ങാതെ അനന്തുവിനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
അവന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടില്ലെന്നു തിരിച്ചറിഞ്ഞതും അവൾ സധൈര്യം വീണ്ടും
💬 Comments
View all comments