0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

അവസാന ശ്രേണിയിലെ അംഗങ്ങളാണ് നിന്റെ മുത്തശ്ശനും ദേവനും പിന്നെ ശിവജിത്തും "

"ഏഹ് അപ്പൊ മുത്തശ്ശൻ ഭൂമി പൂജയിൽ പങ്കെടുത്തിട്ടുണ്ടോ?"

ഇളയച്ഛൻ പറഞ്ഞത് കേട്ട് അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

ഇങ്ങനൊരു ട്വിസ്റ്റ്‌ അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

കേട്ടത് വിശ്വസിക്കാനാവാതെ അവൻ തുറിച്ചു നോക്കി.

"സത്യമാണ് മോനെ.........................നിന്റെ മുത്തശ്ശൻ 40 വർഷങ്ങൾക്ക് മുൻപ് നടന്ന ഭൂമി പൂജയ്ക്ക് പങ്കെടുത്തിരുന്നു..............................പക്ഷെ തിരുവമ്പാടിയിലെ രുദിരൻ എന്ന് പറയുന്നയാളാ അന്ന് നിന്റെ മുത്തശ്ശനെ തോൽപ്പിച്ചത്................................അതോടെ ദേവിയുടെ വാളും ചിലമ്പും അവർക്ക് സ്വന്തമായി............................... അതു കഴിഞ്ഞുള്ള 20 വർഷങ്ങൾക്ക് ശേഷം അടുത്ത ഭൂമി പൂജ വന്നെത്തി ..............................ഞങ്ങടെ ദേവനായിരുന്നു ദേവിയുടെ അരുളിപ്പാട് കിട്ടിയത്..................................പക്ഷെ പാവം അവന് അതിൽ നിർഭാഗ്യവശാൽ പങ്കെടുക്കാൻ സാധിച്ചില്ല.................................അതോടെ ആ ഉത്സവം മുടങ്ങിപ്പോയി..............................പക്ഷെ ആ ചിലമ്പും വാളും ഇപ്പോഴും അവർക്ക് സ്വന്തമാണ്....................................ഇപ്പൊ ഇതാ അടുത്ത ഉത്സവം വന്നിരിക്കുന്നു................................ ദേവിയുടെ അരുളിപ്പാട് കിട്ടിയത് ശിവജിത്തിനും............................... ബാലരാമന്റെ ഭാഗ്യം.............................അവന് വേണ്ടിയുള്ളതാ ഈ ആയുധപ്പെട്ടി........................... ഇത്തവണ നമുക്ക് നഷ്ട്ടപ്പെട്ട ആ വാളും ചിലമ്പും തിരികെ നേടണം"

ഒന്നു പറഞ്ഞു നിർത്തിയ ശേഷം യതി നെടുവീർപ്പെട്ടു.

"അല്ല ഇളയച്ഛ ദേവൻ അമ്മാവൻ ജീവനോടെ ഉണ്ടായിരുന്നേൽ ആ ഭൂമിപൂജയിൽ എന്തു സംഭവിച്ചേനെ?"അതിൽ ജയിക്കാൻ കഴിയുമായിരുന്നോ?"

അനന്തുവിന്റെ സംശയം കേട്ട് യതി പതിയെ സീറ്റ്ലേക്ക് ചാരിയിരുന്നു.

"അതിലെന്താ ഇത്ര സംശയം?ഉറപ്പായും നമ്മുടെ ദേവൻ ജയിച്ചേനെ..............................ദേവിയുടെ പള്ളിവാളും കാൽ ചിലമ്പും ഏന്തേണ്ട കൈകളിൽ പകരം ഏന്തിയതോ മരണത്തെയും"

ഒരു ദീർഘ നിശ്വാസം വിട്ട് അദ്ദേഹം കണ്ണുകളടച്ചിരുന്നു.

ഈ ദേവിയുടെ അരുളിപ്പാട് എന്താണെന്ന് കൂടി ചോദിക്കുവാൻ അവൻ ആഗ്രഹിച്ചിരുന്നു.

പക്ഷെ ഇനിയും ചോദ്യങ്ങൾ

💬 Comments

View all comments