0%

Chapter Title : വശീകരണ മന്ത്രം 16 [ചാണക്യൻ]

Author : Kambikathakal Read All Parts 189

ടിഷു പേപ്പർ കൊണ്ടു വിരൽ പൊത്തി പിടിച്ചതും അവിടെ നടക്കുന്ന അത്ഭുതം കണ്ടു വാ പൊളിച്ചതും ഒരുമിച്ചായിരുന്നു.

പെട്ടിയിൽ ആലേഖനം ചെയ്ത കാമപൂവിനു അനുസൃതമായി സാരംഗിയുടെ രക്തം സഞ്ചരിക്കുവാൻ തുടങ്ങി.

അങ്ങനെ സഞ്ചരിച്ചു അവ ഒന്നു ചേർന്നതും ട്രങ്ക് പെട്ടി ശബ്ദത്തോടെ തുറക്കപ്പെട്ടതും ഒരുമിച്ചായിരുന്നു.

ഒരായിരം പൂത്തിരി കത്തിച്ച സന്തോഷത്തോടെ അനന്തുവിനെ മനസിൽ വിചാരിച്ചുകൊണ്ടു പെട്ടി പതിയെ തുറന്നു.

എന്നാൽ നിരാശയായിരുന്നു ഫലം.

അത്‌ ശൂന്യമായിരുന്നു.

ഒന്നും അവശേഷിച്ചിരുന്നില്ല.

അവിടെ പെട്ടി തുറന്നതും എന്തോ ഒരു പരിമളം സാരംഗിയുടെ മുറിയാകെ വ്യാപിച്ചതും ഒരുമിച്ചായിരുന്നു.

ആ ഗന്ധം ആവോളം നാസികയിലൂടെ അവൾ വലിച്ചെടുത്തു.

ഹ്മ്മ്...... കാമപ്പൂവിന്റെ സ്മെൽ..... വണ്ടര്ഫുള്

വെറുതെയല്ല കുലശേഖരൻ ഇതിനു പിന്നാലെ നടക്കുന്നത്

കാമപ്പൂവിന്റെ ഗന്ധം അവളിലെ കാമത്തെ പതിയെ തിരയിളക്കി വിടാൻ നേരം അവൾ ചിന്തിച്ചു.

തന്റെ ശരീരത്തിലെ ഓരോ മാറ്റങ്ങളും അവൾ തിരിച്ചറിയൂകയായിരുന്നു.

വികാരങ്ങൾ ബാലപ്പെടുന്നതും അത്യധികം എനർജി ശരീരത്തിൽ വ്യാപിക്കുന്നതും.

സാരംഗി അറിയാതെ വിയർത്തുപോയി.

സാരംഗി നോക്കി നിൽക്കെ ട്രങ്ക് പെട്ടിയിൽ ഒരു നീലവെളിച്ചം പൊടുന്നനെ ഉണ്ടായി.

പൊടുന്നനെ അത്‌ വലുതായി വന്നു ഒരു ചുഴിയായി രൂപാന്തരം പ്രാപിച്ചു.

കണ്മുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ വണ്ടറടിച്ചു ഇരിക്കുകയായിരുന്നു സാരംഗി.

ക്രമേണ ആ ചുഴി വലുതായി വന്നു അത്‌ അതിദൃതം സ്വയം കറങ്ങിക്കൊണ്ടിരുന്നു.

അത്‌ നോക്കിക്കൊണ്ടിരിക്കെ സാരംഗിക്ക് തല കറങ്ങുന്ന പോലെ തോന്നി.

പൊടുന്നനെ ആ ചുഴി സാരംഗിയെ അതിനുള്ളിലേക്ക് വലിച്ചെടുത്തു.

സാരംഗി ചുഴിക്കുള്ളിൽ പെട്ടു പോയതും ആ ട്രങ്ക് പെട്ടി താനേ അടഞ്ഞു.

----------------------------------------------------

അങ്ങ് പൂർവദിക്കിൽ വെള്ളച്ചാട്ടത്തിനടിയിൽ ഒരു പാറപ്പുറത്ത് ഇരുന്നു ധ്യാനനിമഗ്നയായി ഇരിക്കുകയായിരുന്നു ദുർമന്ത്രവാദിനി അമാലിക.

പൊടുന്നനെ ധ്യാനത്തിൽ നിന്നും ഞെട്ടിയുണർന്ന അമാലിക അത്യധികം ക്രോധത്തോടെ അണച്ചുകൊണ്ടിരുന്നു.

മിഴികൾ ഇപ്പൊ പൊട്ടി തെറിക്കുമെന്ന വിധത്തിൽ പുറത്തേക്ക് ഉന്തി വന്നു.

ആ സമയം ക്രോധം എന്ന വികാരം അവളിൽ കൊടുംബിരി കൊള്ളുകയായിരുന്നു.

അസംഭവ്യം......... അഥർവ്വന്റെ പെട്ടി സ്വന്തമാക്കാൻ വന്ന എനിക്ക് ധ്യാനത്തിനിടെ തെളിഞ്ഞ നീല കണ്ണുകളുള്ള പെൺകുട്ടിയുടെ മുഖം...... തേജോമയമായ ആരും കണ്ടാൽ കൊതിക്കുന്ന ആ മുഖം ആരുടേതാണ്? അവൾ

💬 Comments

View all comments