0%

Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]

Author : Kambikathakal Read All Parts 318

ഉയർന്നു.

ബന്ധനത്തിലകപ്പെട്ട വേലപ്പൻ നിസ്സഹായതയോടെ ദേവനിലേക്ക് മിഴികൾ നട്ടു.

കഴുത്തിലെ കുരുക്ക് മുറുകുന്നതിനനുസരിച്ചു വേലപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടു.

കണ്ണുകൾ നിറഞ്ഞൊഴുകി.

ആക്സിലേറ്ററിൽ നിന്നും കൈയെടുത്ത ദേവൻ കൊലചിരിയോടെ വേലപ്പനെ ഒന്ന് നോക്കി.

പതിയെ ദേവന്റെ കൈ പിന്നിലേക്ക് പോയി തിരികെ വന്നതും, ആ കൈയിലുള്ള സാധനം കണ്ടു വേലപ്പൻ നടുങ്ങി.

ഇരട്ടകുഴൽ തോക്ക്

തന്റെ തോക്ക് ദേവന്റെ കൈയിൽ കണ്ടതും വേലപ്പന് കാര്യങ്ങൾ കത്തി.

നിന്റെ അന്ത്യം അടുത്തിരിക്കുന്നു വേലപ്പാ..... ഒത്തിരിയൊത്തിരി വർഷങ്ങൾക്ക് മുന്നേ നീയും നിന്റെ കൂട്ടാളികളും ചേർന്നു എന്നെ ചതിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചില്ലേ....... എന്റെ പ്രാണനാഥയെ വധിച്ചില്ലേ നീയും ആ നരാധമന്മാരും കൂടി ചേർന്നു..... വിടില്ല ഞാൻ..... ഓരോന്നിനെയും തേടി കണ്ടു പിടിച്ചു മൃഗ്ഗീയമായി ഞാൻ കൊലപ്പെടുത്തും..... അതിനു കഴിഞ്ഞില്ലേൽ ഈ ലോകത്തെ തന്നെ ഞാൻ നശിപ്പിക്കും..... സർവ്വ ചരാ ചരങ്ങളെയും ഈ പ്രകൃതിയെയും മടക്കം.

ദേവന്റെ അലർച്ച വീണ്ടും ആ വനമാകെ വന്യമായി മുഴങ്ങി.

പാതിയടയുന്ന കണ്ണുകളിലൂടെ ദേവന്റെ ഉഗ്ര രൂപം ഒരു നിമിഷം വേലപ്പൻ കണ്ടതേയുള്ളൂ.

അപ്പോഴേക്കും ദേവന്റെ ചൂണ്ടു വിരൽ ആ ട്രിഗ്റിനെ അള്ളി പിടിച്ചു വലിച്ചു.

ഠേ..................

ഇരട്ട തോക്കിൻ കുഴലിൽ നിന്നും പ്രവഹിച്ച വെടിയുണ്ട കണ്ണടച്ച് തുറക്കും മുന്നേ വേലപ്പന്റെ തലയോട്ടിയും തകർത്തുകൊണ്ട് പിന്നിലെ മരത്തിൽ ചെന്നു തറച്ചു.

വള്ളിപടർപ്പിൽ പിടഞ്ഞു കൊണ്ടു തൂങ്ങിയാടുന്ന വേലപ്പന്റെ ശരീരം കണ്ടു ദേവന്റെ മനം ആനന്ദത്താൽ മുഴങ്ങി.

പിടച്ചിലോടെ അവസാന ജീവ കണികയും വേലപ്പനിൽ നിന്നകന്നതും പുച്ഛത്തോടെ ദേവൻ ബുള്ളറ്റ് എടുത്തു.

മറ്റുള്ളവർക്കൊരു താക്കീതോടെ.

----------------------------------------------------

-സാൻഫ്രാൻസിസ്കോ കാലിഫോണിയ-

-At future-

നീണ്ട മയക്കത്തിൽ നിന്നുമെഴുന്നേറ്റ സാരംഗി കഷ്ടപ്പെട്ട് തന്റെ മിഴികൾ തുറക്കുവാൻ ശ്രമിച്ചു.

പക്ഷെ ഉറക്കച്ഛവി ആയിരുന്നതിനാൽ കൺപോള ഒന്നു തുറക്കാൻ പോലും കഴിഞ്ഞില്ല.

ചടപ്പോടെ സാരംഗി കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് തുറന്നു.

എന്നിട്ട് പയ്യെ ബെഡിൽ ചടഞ്ഞിരുന്നു.

തല ചൊറിഞ്ഞുകൊണ്ട്.

അപ്പോഴാണ് ബെഡിന്റെ ഓരത്ത് അഥർവ്വന്റെ ട്രങ്ക് പെട്ടി കിടക്കുന്നത് അവൾ ശ്രദ്ധിച്ചത്.

അത് പാതിയടഞ്ഞ നിലയിലായിരുന്നു.

സാരംഗി സംശയത്തോടെ ആ പെട്ടി പയ്യെ തുറക്കാൻ നോക്കി.

വീണ്ടും

💬 Comments

View all comments