0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 865

ഒരു ക്യാരാവൻ പയ്യെ ഒഴുകി വന്നു. അതിന്റെ പിന്നിലെ ഡോർ വലിച്ചു തുറന്ന് 2 പേര് പുറത്തേക്കിറങ്ങി. അവർ പിന്നിലേക്ക് പോയി ക്യാരവാനിന്റെ ഡിക്കി പയ്യെ തുറന്നു. അതിൽ രക്തം വാർന്നുകൊണ്ടിരിക്കുന്ന അനന്തു ആയിരുന്നു ഉണ്ടായിരുന്നത്. കണ്ണുകൾ നിശ്ചലം. കൈകകാലുകൾ കയറിനാലും വായ് ടേപ്പ് കൊണ്ടും ബന്ധിചിരിക്കുന്നു. ചുറ്റും ഒന്നു നോക്കിയ ശേഷം അവർ 2 പേരും അനന്തുവിന്റെ ബോഡി എടുത്തുകൊണ്ടു വന്നു ബ്രിഡ്ജിന്റെ അറ്റത്തു കൊണ്ടു വച്ചു. എന്നിട്ട് വാനിൽ നിന്നും ബലം കൂടിയ കയർ എടുത്തുകൊണ്ടു വന്നു അനന്തുവിന്റെ കാലിൽ ഒന്നുകൂടി മുറുക്കി കെട്ടി. നീളം കൂടിയ ആ കയറിന്റെ അറ്റം പിടിച്ചു തയാറായി നിന്നു. പൊടുന്നനെ ബ്രിഡ്ജിന്റെ അടിയിലൂടെ ഒരു സ്പീഡ് ബോട്ട് പോയതും അയാൾ ആ കയർ ആ ബോട്ടിനു നേരെ വലിച്ചെറിഞ്ഞു. ആ ബോട്ടിൽ ഓടിക്കുന്നയാൾ അടക്കം 2 പേർ ഉണ്ടായിരുന്നു. ബ്രിഡ്ജിന്റെ മുകളിൽ നിന്നവൻ എറിഞ്ഞു കൊടുത്ത കയർ ക്യാച്ച് ചെയ്ത മറ്റവൻ ആ കയറിന്റെ അറ്റം ബോട്ടിൽ കെട്ടി ബച്ചു. ബോട്ട് മിന്നൽ വേഗതയിൽ മുന്നോട്ട് നീങ്ങി. അതിനനുസരിച്ചു കയറിന്റെ നീളവും കുറഞ്ഞു വന്നുകൊണ്ടിരുന്നു. അവസാനം കയർ തീർന്നതും അനന്തു ബ്രിഡ്ജിൽ നിന്നും താഴേക്ക് തെറിച്ചു സമുദ്രത്തിൽ പതിച്ചു. അവനെയും വലിച്ചുകൊണ്ട് അവർ നടുക്കടൽ ലക്ഷ്യമാക്കി നീങ്ങി. ആരും കണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതും ഫോൺ എടുത്തു ഏതോ നമ്പറിലേക്ക് മെസ്സേജ് വിട്ടു. ശേഷം അവർ ക്യാരവാനുമായി സ്ഥലം വിട്ടു. ആ മെസേജ് ഇപ്രകാരമായിരുന്നു. "ಕೆಲಸ ಮುಗಿದಿದೆ" "job is done" ---------------------------------------------------- മംഗലാപുരത്ത് നിന്നും 100 km

💬 Comments

View all comments