Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
ആ അംഗ രക്ഷകരെയും കൊണ്ട് മുകളിലേക്ക് കയറി തുടങ്ങി. കോട്ടയുടെ ഏറ്റവും ടോപ്പിൽ എത്തിയതും ലിഫ്റ്റ് നിന്നു. ലിഫ്റ്റിൽ നിന്നും അയാൾ പയ്യെ പുറത്തേക്കിറങ്ങി. ആ ഇടനാഴിയുടെ അവസാന ഭാഗത്തു ഒരു മുറി കാണാം. അതിന്റെ ഡോർ തുറന്ന് അയാൾ ഉള്ളിലേക്ക് കയറി. അപ്പോൾ ആ ബോഡിഗാർഡ്സ് റൂമിന് വെളിയിൽ കാവലായി നിന്നു. ഉള്ളിലേക്ക് കയറിയ ആ മധ്യവയസ്കൻ ആ റൂമിന്റെ മധ്യത്തിലുള്ള വില കൂടിയ സെറ്റിയിൽ പോയിരുന്നു. അതൊരു ലക്ഷ്വറി മുറിയായിരുന്നു. ആ സമയം ബ്രായും പാന്റിയും ധരിച്ച ഒരു യുവ സുന്ദരി കൈയിൽ വില കൂടിയ വോഡ്കയുടെ കുപ്പിയും ഗ്ലാസ്സുമായി കടന്നു വന്നു. അയാളുടെ മുന്നിലുള്ള ചെറു ടേബിളിൽ ആ വോഡ്കയും ഗ്ലാസും വച്ച ശേഷം അവൾ ചുണ്ടിൽ വശ്യതയും ആവാഹിച്ച് അയാളുടെ കാൽ ചുവട്ടിൽ ഇരുന്നു. അപ്പൊ മറ്റൊരുവൾ ബ്രായും പാന്റീയും ഇട്ട് അങ്ങോട്ട് കടന്നു വന്നു. അവൾ പശ്ചാത്യ രാജ്യക്കാരി ആയിരുന്നു. അവളുടെ തൂവെള്ള നിറവും അംഗ ലാവണ്യവും കണ്ട അയാളുടെ പുരുഷത്വം പയ്യെ സട കുടഞ്ഞു എണീക്കുവാൻ ആരംഭിച്ചു. ഈ സമയം ഒരു ആഫ്രിക്കൻ തരുണീമണിയും കൊറിയൻ തരുണീമണിയും അയാളുടെ ഇരു തുടകളിലുമായി വന്നിരുന്നു. ആ രണ്ടു കനികളെയും അയാൾ ആർത്തിയോടെ ചേർത്തു പിടിച്ചു. ഈ സമയം മറ്റൊരുവൾ കൂടി അങ്കത്തട്ടിലേക്ക് കടന്നു വന്നു. അറബിക് പാരമ്പര്യം ചുടു ചോരയിൽ കൊണ്ടു നടക്കുന്നവൾ. ആ പെണ്ണ് പയ്യെ പിറകിലൂടെ അയാളെ കെട്ടി പിടിച്ചു കവിളിൽ ചുംബിച്ചു. 5 പെണ്ണുങ്ങളോടൊപ്പം രതി ലഹരിയിൽ തിമിർക്കാൻ പോകുന്നത് ആലോചിച്ച അയാൾക്ക് ഇരിക്ക പൊറുതി
💬 Comments
View all comments