0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 870

ഉടലിനു സമീപം വന്നു. അപ്പോഴും ആ നാഗത്തിന്റെ മിഴികളിൽ വാത്സല്യം ആയിരുന്നു ഓളം വെട്ടിയിരുന്നത്. ആ നാഗം പയ്യെ തന്റെ ഫണം മുന്നോട്ടാഞ്ഞ് അനന്തുവിന്റെ കൈ കാലുകളിലെ ബന്ധനങ്ങളെല്ലാം ദന്തങ്ങൾകൊണ്ട് കടിച്ചു പൊട്ടിച്ചു. ശേഷം അവന്റെ വായിൽ ഒട്ടിച്ച ടേപ്പും പറിച്ചെടുത്തു കളഞ്ഞു. എന്നിട്ട് അനന്തുവിനെ തന്റെ വാൾ കൊണ്ട് പയ്യെ ചുറ്റി വരിഞ്ഞെടുത്തു. അതിനു ശേഷം ആ വൈര നാഗം തന്റെ വലുപ്പം നൂറിരട്ടിയാക്കി മാറ്റി. ഒരു ചിത്ര ശലഭം ഒരു പ്യൂപ്പയിൽ എങ്ങനെ കാണപ്പെടുമോ അതിനു സമാനമായി തന്റെ ഉടൽ കൊണ്ട് ഓവൽ ഷേപ്പ് നിർമിച്ചു. അതിൽ വൈര നാഗം തന്റെ കൊടിയ വിഷം നിറയെ തളിച്ച ശേഷം അനന്തുവിനെ അതിലേക്ക് ആഴ്ത്തി വിട്ടു. അതിനു ശേഷം ആ ഓവൽ ഷേപ്പ് പൂർണമായും അടച്ചുകൊണ്ട് ആ പവിഴപ്പുറ്റുകളുടെ കൂമ്പരത്തിലേക്ക് ആഴ്ന്നു. അതിനു ശേഷം ഏഴര നാഴികയോളം കടന്നു പോയി. കരയിൽ രാത്രിയോടടടുത്തതും വൈര നാഗം പയ്യെ പവിഴപ്പുറ്റുകൾക്കിടയിൽ നിന്നും പൊന്തി വന്നു. എന്നിട്ട് തന്റെ ഉടൽ കൊണ്ടു നിർമിച്ച ഓവൽ ഷേപ്പ് അഴിച്ചു പഴയ പോലെ ആക്കിയ ശേഷം തന്റെ കൊടിയ വിഷത്താൽ കുളിച്ചിരിക്കുന്ന അനന്തുവിനെ വാല് കൊണ്ടു ചുറ്റി പിണഞ്ഞ ശേഷം മുകളിലേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു. കടലിന്റെ ഉപരി തലത്തിലൂടെ പറന്നു വന്ന അനന്തു കരയിലെ മണൽ പരപ്പിലാണ് വന്നു പതിച്ചത്. ആ സമയം തന്നെ ആകാശത്ത് നിന്നും ഭീകരമായ ഒരു കൊള്ളിയാൻ പാഞ്ഞു വന്നു അനന്തുവിൽ പതിച്ചു. ഏറെ നേരമെടുത്ത ആ മിന്നൽ പ്രഹരത്തിന് ശേഷം കരയിലെ പറന്നുയർന്ന പൊടി പടലങ്ങൾ

💬 Comments

View all comments