0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 871

പയ്യെ താഴ്ന്നു തുടങ്ങി. അപ്പൊ അവിടെ അനന്തുവിനെ കാണാമായിരുന്നു. അനന്തുവിന്റെ പാദത്തിനെ തിരകൾ അനന്ത്മായി ചുംബിച്ചു കൊണ്ടു മടങ്ങുന്നു. എല്ലാം കെട്ടടങ്ങിയതും അനന്തുവിന്റെ ഉടൽ പയ്യെ ഒന്നനങ്ങി. ഇടം കയ്യിലെ ചെറുവിരലും പയ്യെ അനങ്ങി. പൊടുന്നനെ അനന്തു കണ്ണുകൾ തുറന്നു. എന്നിട്ട് സാവധാനം ആ മണലിൽ എഴുന്നേറ്റ് നിന്നു. ഭയാനകമായ ആ മുഖഭാവം കണ്ടു പ്രകൃതി പോലും നടുങ്ങി പോയി. അനന്തുവിന്റെ നീല കൃഷ്ണമണികൾ നഷ്ടപ്പെട്ടിരിക്കുന്നു. അവ ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ല. പകരം വെളുത്ത നിറം മാത്രം. അനന്തു പുനർജനിച്ചതാണോ അതോ ദുരാത്മാവായി ഉയിർത്തെഴുന്നേറ്റതാണോ എന്ന ശങ്ക മാത്രം. ആ സമയം അനന്തുവിന്റെ മുഖത്ത് മൃഗീയമായ ഭാവം ആയിരുന്നു. ആ മുഖത്തെ ഓജസും തേജസും ഒക്കെ നഷ്ട്ടപ്പെട്ട പോലെ. ആ സമയം പിന്നിലൂടെ ഇഴഞ്ഞെത്തിയ വൈര നാഗം ഒരു ചെറു വിരലിനോളം ചെറുതായ ശേഷം അനന്തുവിന്റെ കഴുത്തിൽ ഒരു ഹാരം പോലെ വിശ്രമിച്ചു. അനന്തു പയ്യെ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ആ ബീച്ചിലൂടെ തന്നെ 3 km നടന്നു കഴിഞ്ഞതും ആൾ തിരക്കുള്ള മറ്റൊരു ബീച്ചിൽ അവൻ എത്തി ചേർന്നു അവിടെ ധാരാളം ആളുകളും വണ്ടികളും കാണാമായിരുന്നു. അനന്തു അവിടെ കണ്ട ആരുടെയോ ഒരു പൾസർ ബൈക്ക് എടുത്തു സ്ഥലം വിട്ടു. അതിമാനുഷികമായ വേഗത ആയിരുന്നു അവന്. അനന്തുവിനെ നിയന്ത്രിച്ചു കൊണ്ടിരുന്നത് മറ്റാരുമായിരുന്നില്ല. വൈര നാഗം തന്നെയായിരുന്നു. ദ്രുത ഗതിയിൽ അവൻ sringeri ബീച്ചിലെത്തി. അവിടെ നിന്നും കടലിലൂടെ സ്പീഡ് ബോട്ടിൽ ഒരു മണിക്കൂർ പോയാൽ അരുണിമ അകപ്പെട്ട ആ ദ്വീപ്പിലെത്താം. അനന്തു മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക്

💬 Comments

View all comments