0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 872

എടുത്തു ചാടി. ഒരു മത്സ്യത്തിന്റെ മെയ്വഴക്കം പോലെ അനന്തു കടലിനടിയിലൂടെ നീന്തിക്കൊണ്ടിരുന്നു. അതിദ്രുതം അഞ്ചു മിനുട്ടിനുള്ളിൽ അവൻ ആ ദ്വീപ്പിന് സമീപം എത്തിച്ചേർന്നു. അപ്പോഴും അനന്തുവിനെ ആ നാഗം തന്നെയായിരുന്നു നിയന്ത്രിച്ചു കൊണ്ടിരുന്നത്. ആ ദ്വീപിലെ ബീച്ചിൽ എത്തിയതും അനന്തുവിന്റെ തൂവെള്ള നിറമുള്ള മിഴികൾ വല്ലാതെ തിളങ്ങി. കടൽ വെള്ളത്തിലൂടെ നീന്തി കയറി അവൻ കരയിലെ മണൽ പരപ്പിൽ എത്തി ചേർന്നു. അപ്പൊ തന്നെ ദ്വീപിൽ വന്നു കേറിയ ഒരു അപരിചിതനെ കണ്ട 3 കറുപ്പ് വസ്ത്രധാരികളായ അംഗ രക്ഷകർ ആയുധങ്ങളുമായി അവിടേക്ക് ചെന്നു. അതിലൊരുവൻ കയ്യിൽ പിസ്‌റ്റളുമായി എത്തിയതും അനന്തു അയാളുടെ ഇടത് കയ്യിലെ പിസ്റ്റളിൽ കേറി പിടിച്ചു വലത് കൈ വിരൽ കൊണ്ടു അയാളുടെ കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിച്ചു. ആാാാാാാഹ്ഹ്ഹ്ഹ്ഹ് കണ്ണുകൾ പൊട്ടിയതും അയാൾ പ്രാണ വേദനയാൽ അലറി. അയാളുടെ ഇരു കൺകോണിലുമായി രക്തം ഓഴുകി വരുന്ന കാഴ്ച. ഹൊ ഭയാനകം തന്നെ. അതു കണ്ടതും നിമിഷ നേരത്തേക്ക് മറ്റു രണ്ടവന്മാർ തറഞ്ഞു നിന്നു പോയി. അവരെ നോക്കി കൊലവെറിയോടെ അനന്തു നോക്കിയതും ഞെട്ടലിൽ നിന്നും വിമുക്തരായ അവർ അവന് നേരെ കുതിച്ചു. അതു കണ്ടതും കാലുകൊണ്ട് അവർക്ക് നേരെ അനന്തു മണൽ തോണ്ടിയെറിഞ്ഞത് സെക്കണ്ടുകൾ കൊണ്ടായിരുന്നു. കണ്ണിലും വായിലും മണൽ അകപ്പെട്ട അവർ നിന്നു നട്ടം തിരിഞ്ഞതും താഴെ കിടക്കുന്ന ഒന്നാമത്തവന്റെ പിസ്റ്റൾ എടുത്തു ഷൂട്ട്‌ ചെയ്തതും ഒരുമിച്ചായിരുന്നു. ഠോാ.............. ഠോാ.............. വെടിയൊച്ചകൾ മുഴങ്ങിയതും രണ്ടു പേരുടെയും തലകൾ ചിന്നി ചിതരിയതും ഒരുമിച്ചായിരുന്നു. അവരെ മറി കടന്ന് അനന്തു മുന്നിലേക്ക് നടന്നു. ബീച്ച്

💬 Comments

View all comments