Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
വെടിവച്ചിട്ടു അയാൾ വെടി കൊണ്ടു വീണതും അയാളുടെ ഗൺ എടുത്തു ബോഡിഗാർഡ്സ് ആയ മറ്റു മൂന്നു പേരെയും തെല്ലിട പോലും കളയാതെ ഷൂട്ട് ചെയ്തിട്ടു. ആ ഇടനാഴിയിൽ ബോഡിഗാർഡ്സിന്റെ രക്തവും മാംസവും കാരണം രക്തരൂഷിതമായി എന്നാൽ എസിയുടെ തണുപ്പിൽ 5 പെണ്ണുങ്ങളുടെ ചൂടേറ്റ് രതി മയക്കത്തിലായിരുന്ന ഡോൺ ക്രിസ്റ്റഫർ ഡി സൂസ പുറത്ത് നടക്കുന്ന ബഹളങ്ങളൊന്നും അറിഞ്ഞില്ല. ലോക്ക് ചെയ്ത വാതിൽ ചവിട്ടി പൊളിച്ചുകൊണ്ട് അനന്തു ഉള്ളിലേക്ക് കടന്നു വന്നു. അവിടെ കണ്ട കാഴ്ച്ച നഗ്നയായ 5 പെണ്ണുങ്ങളുടെ കൂടെ നഗ്നത ആസ്വദിച്ച് ഉറങ്ങുന്ന ഡോൺ ക്രിസ്റ്റഫർ അനന്തു ബെഡിന്റെ തറയിൽ കിടക്കുന്ന ഒരു വോഡ്കയുടെ കുപ്പിയെടുത്ത് അയാളുടെ തലമണ്ട നോക്കി പൊട്ടിച്ചു. ഉറക്കത്തിൽ തലക്കടി കൊണ്ട ക്രിസ്റ്റഫർ നിലവിളിച്ചുകൊണ്ടു ചാടിയെഴുന്നേറ്റു. അയാളുടെ നെറുകയിലെ മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴുകി വരാൻ തുടങ്ങി. ചാടിയെഴുന്നേറ്റ ക്രിസ്റ്റോഫർ നോക്കിയപ്പോൾ കാണുന്നത് കൃഷ്ണമണികൾ ഇല്ലാത്ത കണ്ണുകളോടെ നിൽക്കുന്ന ഒരു യുവാവിനെ ആയിരുന്നു. ആ മൃഗ്ഗീയ ഭാവം അയാളെ പോലും ഒന്നു ഭയപ്പെടുത്തി. അനന്തുവിനെ തുറിച്ചു നോക്കിയ അയാൾ പതിയെ തന്റെ ഓർമകളിൽ നിന്നും ചില നാടകീയ രംഗങ്ങൾ അതും വർഷങ്ങൾക്ക് മുന്നേ നടന്നത് ഓർമിക്കുവാൻ തുടങ്ങി. രംഗങ്ങൾ അരങ്ങേറാൻ കാരണഭൂതമായ വ്യക്തി. ഇതേ മുഖവും ഇതേ രൂപവും ഉള്ള മറ്റൊരാൾ. കണ്ടു മറന്ന ഒരു മുഖം ക്രിസ്റ്റഫർ ആലോചനക്കിടയിലും അനന്തുവിന് നേരെ ചീറാൻ മറന്നില്ല. ഹേയ്...... യൂ സ്‌കൗണ്ട്രൽ മുറിവിൽ അമർത്തി പിടിച്ചുകൊണ്ടു തലയിണയ്ക്കടിയിലുള്ള പിസ്റ്റളിനായി അയാൾ പരതി. അപ്പോഴേക്കും താഴെ കിടന്ന ബെഡ് ഷീറ്റ് എടുത്തു അനന്തു
💬 Comments
View all comments