0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 875

ക്രിസ്റ്റഫറിന്റെ കഴുത്തു നോക്കി ചുഴറ്റിയെറിഞ്ഞു. ബെഡ് ഷീറ്റ് അയാളുടെ കഴുത്തിൽ ചുറ്റി വരിഞ്ഞതും അനന്തു അതിൽ പിടിച്ചു ഒറ്റ വലി. അയാൾ തെറിച്ചു അവന്റെ കാൽ ചുവട്ടിൽ വന്നു കിടന്നു. അയാൾക്ക് മിണ്ടാനോ ഉരിയാടാനോ പോലും സമയം കൊടുക്കാതെ അനന്തു ആ ബെഡ് ഷീറ്റ് കൊണ്ടു അയാളുടെ വായും മൂക്കും കണ്ണുകളും വരെ മൂടുന്ന തരത്തിൽ ചുറ്റി വച്ചു. മൂക്കും വായും ബെഡ് ഷീറ്റിന്റെ ബന്ധനത്തിൽ അകപ്പെട്ടത്തോടെ ക്രിസ്റ്റഫറിന് ശ്വാസം മുട്ടുവാൻ തുടങ്ങി. അയാൾ തറയിൽ കിടന്ന് കൈകാലുകളിട്ട് അടിക്കുവാൻ തുടങ്ങി. അത്‌ കണ്ട റൂമിലെ സ്ത്രീകൾ കിടന്ന് അലമുറയിടാനും. അവരുടെ അലർച്ച അനന്തുവിന് അസഹനീയമായി തോന്നി. കാതിൽ ഈയം ഉരുക്കിയൊഴിക്കുന്നത് പോലെ. അനന്തു ബെഡ് ഷീറ്റിൽ ഒരിക്കൽ കൂടി പിടി മുറുക്കിയതും അയാൾ അവസാനമായി ഒന്നു കൂടി പിടഞ്ഞ ശേഷം നിശ്ചലമായി. ഇഹലോക വാസം വെടിഞ്ഞു. പോകാൻ തിരിഞ്ഞ അനന്തു പൊടുന്നനെ ആ റൂമിലെ ഫ്രെയിം ചെയ്ത ഫോട്ടോ കണ്ട് തറഞ്ഞ് നിന്നു. ക്രിസ്റ്റഫർ ഡി സൂസ മറ്റൊരു മധ്യവയസ്കനൊപ്പം തോളോട് തോൾ ചേർന്നു എടുത്തിരിക്കുന്ന ഫോട്ടോ. അത്‌ മാറ്റാരുമായിരുന്നില്ല. അതേ മുറിച്ചെവിയൻ തന്നെ ആയിരുന്നു. ഈ കഥയിലെ ഏറ്റവും നികൃഷ്ടനായ വില്ലൻ. ആ  ഫോട്ടോ എടുത്തു നാലു കഷ്ണമാക്കി അവൻ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. അനക്കമറ്റ ക്രിസ്റ്റഫറിന്റെ ബോഡി അവിടെയിട്ട് അനന്തു തിരികെ ചേമ്പറിലേക്ക് വന്നു. അവിടെ കണ്ട കാഴ്ച്ച. വൈര നാഗം ഫണം ഉയർത്തി പിടിച്ചു അവൾക്ക് കാവലെന്നോണം ഇരിപ്പുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതെ തന്നെ അരുണിമ ഇപ്പൊ നന്നായി ശ്വസിക്കുന്നുണ്ട്. വൈര നാഗത്തിന്റെ

💬 Comments

View all comments