0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 856

സ്നേഹത്തോടെ പിച്ചിയ ശേഷം അനന്തു അകത്തളത്തിലേക്ക് പോയി. അവിടെ മുത്തശ്ശൻ അവനെ കാത്തിരിക്കുകയായിരുന്നു. മോനെ ദേവാ...... നമുക്ക് ഒന്നു പുറത്ത് പോകാം. ശരി മുത്തശ്ശാ അനന്തു ഉത്സാഹത്തോടെ പോയി മുത്തശ്ശൻറെ ഇന്നോവയുടെ ചാവി എടുത്തു കൊണ്ടു വന്നു. കാറിൽ കയറിയിട്ട് യതീന്ദ്രനോട്‌ പറഞ്ഞ ശേഷം അവർ യാത്രയായി. ദേശം നാൽക്കവല കഴിഞ്ഞതും ശങ്കരൻ പറഞ്ഞു തുടങ്ങി. മോനെ ദേവാ...... കഴിഞ്ഞ ദിവസം നമ്മടെ ഫാക്ടറിയിലെ ഒരു ജോലിക്കാരൻ മരിച്ചു പോയില്ലേ..... അത്‌ കേട്ടതും ശരിയാണെന്ന മട്ടിൽ അവൻ തലയാട്ടി. ദേ ഇപ്പൊ വീണ്ടും ഒരു മരണം ദേശം ഗ്രാമത്തിൽ നടന്നിരിക്കുന്നു. ആരാ മുത്തശ്ശാ മരിച്ചെ? അനന്തു പയ്യെ ചോദിച്ചു. വേലപ്പൻ എന്ന് പറയുന്ന ഒരാളാ...... ആള് ഹണ്ടിംഗിനോക്കെ പോയി കാട്ടിറച്ചി വിറ്റ് ജീവിക്കുന്നയാളാന്ന് കേട്ടിട്ടുണ്ട്..... അവന്റെ അപ്പനും അമ്മയും ഒക്കെ നമ്മടെ പാടത്തു പണിയെടുക്കൂന്നവരാ...... കഷ്ടമായി പോയി അവരുടെ കാര്യം..... ഒറ്റ മകനാണ് പോലും. മുത്തശ്ശൻ പറയുന്നത് കേട്ട് നിശബ്ദം അവൻ വണ്ടിയൊടിച്ചു. ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തിയപ്പോൾ അവിടെ റോഡരികിൽ ആൾക്കൂട്ടം കണ്ടു. കുറെ വാഹനങ്ങളും. മോനെ...... കാർ അങ്ങോട്ട് ഒതുക്കിക്കോ മുത്തശ്ശൻ ആവശ്യപ്പെട്ടതും തല കുലുക്കികൊണ്ട് അനന്തു കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി. കാറിൽ നിന്നും ഇറങ്ങിയ അനന്തു റീത്തും എടുത്തു മുത്തശ്ശൻറെ കൂടെ നടന്നു. ആ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് കേറാൻ റോഡിൽ നിൽക്കുമ്പോഴേ കേൾക്കാമായിരുന്നു ആരുടെയൊക്കെയോ കരച്ചിലുകൾ. അവർ അങ്ങോട്ടേക്ക് പതിയെ കയറി. അവിടുത്തെ നാട്ടുകാർ ബഹുമാനത്തോടെ തേവക്കാട്ടിൽ ശങ്കരന് വഴി മാറി കൊടുത്തു. വേലപ്പന്റെ മൃതദേഹത്തിനു മുന്നിലെത്തി അല്പ നേരം

💬 Comments

View all comments