0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 853

സമമ്മതം കിട്ടിയതും പിന്നെ അനന്തുവിന് ഇരിക്കപൊറുതി ഇല്ലാതായി. ഫുഡ് ഒക്കെ കഴിച്ചു ഒരേമ്പക്കവും വിട്ട് അനന്തു നേരെ അഞ്ജലിയുടെ മുറിയിൽ ചെന്നു. അവിടെ ആളെ ഒന്നു കാണാത്തതിനാൽ നിരാശയോടെ അവൻ തിരികെ പോരാനൊരുങ്ങുമ്പോഴാണ് ബാത്റൂമിൽ നിന്നും ഫ്ലഷ്‌ ചെയ്യണ ശബ്ദം കേട്ടത്. അപ്പൊ ആള് ഇവിടെ തന്നെയുണ്ടെന്ന് മനസിലായ അനന്തു ചിരിയോടെ നേരെ ബെഡിൽ പോയിരുന്നു. അപ്പോഴാണ് ടേബിൾ ലാമ്പിന് കീഴെ ദേവൻ അമ്മാവന്റെ ഡയറി കിടക്കുന്നത് അവൻ കണ്ടത്. അത്‌ കണ്ടതും അനന്തുവിന്റെ ചിരി പതിയെ മങ്ങി. എന്താണ് നന്ദുവേട്ടാ...... ഡയറി കണ്ടപ്പോഴേ ചിരിയൊക്കെ വാടിയോ? അഞ്ജലി കള്ള ചിരിയോടെ ചോദിച്ചു. ഇതെന്താ ഇവിടെ? ഇത് ഞാൻ അന്നേ കളയാൻ പറഞ്ഞതല്ലെ? അനന്തു ഇഷ്ട്ടക്കേടോടെ ചോദിച്ചു. അങ്ങനതങ്ങ് കളയാൻ പറ്റുവോ? പിന്നെ? അഞ്ജലിയുടെ ഉദ്ദേശ്യം അറിയുവാനായി അവൻ ചോദിച്ചു. എനിക്ക് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും പ്രണയ കഥ അറിയണം. ഇപ്പോഴോ? അനന്തു അവളെ തുറിച്ചു നോക്കി. ഹാ ഇപ്പൊ തന്നെ. എനിക്കെങ്ങും വയ്യ അനന്തു വിമ്മിഷ്ടത്തോടെ മുഖം വെട്ടിച്ചു. എന്റെ പൊന്നു നന്ദുവേട്ടനല്ലേ...... പ്ലീസ്...... പ്ലീസ്....... അഞ്ജലി കൊഞ്ചിക്കൊണ്ട് ചോദിച്ചു. ഹൊ...... ഈ പെണ്ണിന്റെ കാര്യം..... ശരി ശരി. അതും പറഞ്ഞുകൊണ്ട് അനന്തു ഡയറി കയ്യിലേക്ക് എടുത്തു. ഡാ എട്ടാ...... മുത്തശ്ശൻ നിന്നെ അന്വേഷിക്കുന്നു....... ഒരു ഡ്രൈവറെ വേണമെന്ന് പൊടുന്നനെ റൂമിലേക്ക് കേറി വന്ന ശിവപ്രിയ വിളിച്ചു കൂവി. ശോ..... ഈ മുത്തശ്ശന്റെ ഒരു കാര്യം. അഞ്ജലി ഈർഷ്യയോടെ കൈകൾ പിണച്ചു വച്ചു. പോട്ടെ അഞ്ജലിക്കുട്ടി..... ഞാൻ വന്നു കഴിഞ്ഞ് പറഞ്ഞു തരാട്ടോ. അഞ്ജലിയുടെ കവിളിൽ

💬 Comments

View all comments