← Back to വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Comments

വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] · approved reader discussion

Marco • 19-11-2025 15:13

ബ്രോ ഇതിന്റെ 2സീസൺ ഒന്ന് പെട്ടന്ന് ഇടുമോ ഞാൻ ഇപ്പോൾ ആണ് ഇത് മൊത്തവും വായിച്ചു കഴിഞ്ഞത് ഇപ്പൊ തന്നെ ഒരുപാട് വൈകി പ്ലീസ് ഇതിന്റെ 2സീസൺ ഇടു പ്ലീസ് 🙏🏻

Farook • 03-07-2025 22:55

Ithinte season2 varo

Achu • 17-06-2025 17:31

ചാണക്യൻ ബ്രോ ഇതിൻ്റെ ബാക്കി ഉണ്ടാവുമോ കഥ ഇപ്പൊൾ വായിച്ചു കഴിഞ്ഞതേ ഉള്ളൂ
എന്നെങ്കിലും ഇതിൻ്റെ ബാക്കി ഉണ്ടാവുമോ പ്ലീസ് റീപ്ലേ നല്ലൊരു സ്റ്റോറിയാണ് ഇത് തുടരുകയാണെങ്കിൽ സന്തോഷം എന്തായാലും wait ചെയ്യാം

രുദ്രൻ • 15-02-2024 15:20

ചാണക്യ ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതു പ്ലീസ് അതിന് വേണ്ടി ഒരു പാട് ആളുകൾ കത്തിരിക്കുന്നുണ്ട്

ഋഷി • 05-01-2024 09:44

വാലും തലയുമില്ലാത്ത ഒരു കഥയുകൊണ് ഇറങ്ങിയിരിക്കുന്നു, താൻ എഴുതിയതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ, ഉടും പവുമില്ലാത്ത ഒരു ചവർ.

Adhi • 22-12-2023 21:41

Bro ethinte adutha bhagam odanee kanoo

രുദ്രൻ • 09-12-2023 23:04

എവിടെയാടോ ഇതിൻ്റെ അടുത്ത സീസൺ തുടങ്ങിക്കുടെ

Devi • 05-11-2023 21:32

Thante nalla oru fan aanu please onnu complete cheyyo chettaa

Devi • 05-11-2023 21:30

Ithinte baki onnu ido

AJ • 16-09-2023 08:14

Ithinte bakki vere evideyo undennulla comment kandu , ariyavunnavar paranju tharumo please.

Ram • 26-04-2023 20:45

ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

DonBosco • 08-04-2023 03:27

വരുമോ

Santhosh S • 06-08-2023 21:48

പ്രിയ ചാണക്യൻ ബ്രോ. ഞാനിപ്പഴാണ് ഈ കഥ മൊത്തത്തിൽ വായിച്ചു കഴിഞ്ഞത്.. എനിക്കിഷ്ടപ്പെട്ടു... താങ്കളുടെ അവതരണം മികച്ചതാണ്... ഓരോ പാട്ടുകളും വായിച്ചു കഴിയുമ്പോൾ അടുത്ത പാർട്ടിൽ ഇനി എന്തെല്ലാം ആണ് ന്നുള്ള ഒരു തൊര, ഒറു ആഗ്രഹം, ആകാംഷ... ഒന്നും പറഞ്ഞരിക്കാൻ പറ്റാത്ത അത്രയും ആണ് ഇങ്ങളുടെ അവതരണം... പൽഡ് രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.... Thanks for a സൂപ്പർ സ്റ്റോറി.... And i വില്ൽ wait for a സെക്കന്റ്‌ part... So pls പെട്ടെന്ന്.... ??????e?????

tonni kuttan • 21-03-2023 17:26

Oru update thaa bro..

Abi • 22-04-2023 01:26

Season 2 evide

Kuttuz • 09-08-2023 16:52

Veno vera appil ind session 2

Manu • 20-09-2023 00:10

Bro ath evideyannenn parayumo

tonni kuttan • 21-03-2023 17:25

Waiting bro..

James bond • 27-02-2023 12:06

ബ്രോ അടുത്ത ഭാഗം വേഗം തന്നെ തരുമോ വായിച്ചിട്ട് ഇന്ട്രെസ്റ് കേറി പ്രാന്ത് പിടിച്ചിരിക്കാ ഇന്ന് കിട്ടിയാൽ atheyum നല്ലത്

tonni kuttan • 25-01-2023 18:02

Waiting

tonni kuttan • 25-01-2023 18:02

Super story bro..

tonni kuttan • 25-01-2023 18:01

Adipoli story

കിണ്ടി • 14-12-2022 12:25

എവിടെ

Jk • 04-10-2022 23:55

S2 epozha bro varunne... w8ng aanu bro story poli aanu tto ❤️❤️❤️???????

Pranav • 28-09-2022 22:50

എന്ത് പറ്റി ബ്രോ...കുറെ ആയല്ലോ കണ്ടിട്ട്... എഴുതുന്നതിൻ്റെ ബുദ്ധിമുട്ട് എഴുതുന്ന ആൾക്കെ അറിയൂ...ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് അറിയിക്കുന്നു..

Appu • 09-09-2022 18:31

Bakki eppam varum enu praa please

Pk • 18-07-2022 17:08

Kure aayi wait cheyunnu... Enthelum update undel comment cheyu plz

LOTHBROK • 21-06-2022 20:09

ബ്രോ, എന്തേലും ഒരു update tharavo..

കിണ്ടി • 20-06-2022 21:55

2 masam aayi

രാഹുൽ • 02-06-2022 17:12

Waiting for next season❤

സീസർ • 27-05-2022 22:12

സ്നേഹത്തോടെ കാത്തു രിക്കുന്നു
തുടക്കം മുതലെയുള താങ്കളുടെ എഴുത്തിന്റെ ഒരു കുഞ്ഞി. ആരാധകൻ

Nik • 26-05-2022 06:26

bro.. eagerly waiting for next episodes....

Dubin • 24-05-2022 16:45

Next please

Assassin • 16-05-2022 23:47

ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്.വിമർശിക്കുന്നവർക്ക് എഴുത്തിലൂടെ മറുപടി കൊടുക്കണം. അല്ലാതെ തളർന്ന് പോകരുത്. ബ്രോനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ.അവരെ നിരാശരർ ആകരുത്.
ഉടൻ തന്നെ അടുത്ത ഭാഗം ഉണ്ടാവും എന്ന വിശ്വാസത്തോടെ
സ്നേഹത്തോടെ LOTH....??

True lancer • 16-05-2022 10:05

Bro ithinte baaki enna vara
Fantastic story?

Shibili • 09-05-2022 22:27

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ നിർത്തരുത് ??
നിനക്ക് ഞങ്ങളൊക്കെ ഇല്ലടാ supportin

Abhishek • 09-05-2022 12:03

Chanakya ne ivide kadha stop aakkiyo

Das • 08-05-2022 13:48

❤??

കിണ്ടി • 06-05-2022 08:02

Bro ചതികല്ലെ

Rahuljithz • 04-05-2022 20:10

മുത്തേ പൊളിച്ചു. നിർത്തി പോകല്ലേ. കുറ്റം പറയുന്നവന്മാർ പറയട്ടെ. അത് വിട്ടേക്ക്.
നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരും ഉണ്ടല്ലോ.
ഒരുപാട് ഇഷ്ടപ്പെട്ടു വരുവായിരുന്നു ?
നമുക്ക് പറയാൻ അല്ലെ പറ്റു. ഇനി എല്ലാം bro യുടെ ഇഷ്ട്ടം ♥️

MARCONY MATHAYII • 27-04-2022 02:07

Bro

Njan story vaayichitilla

1st njn thanne thirayukayayirunnu.

Ivide ingane oro Maranagal kaaranam thaan nirthiyal Ath avarude jayavum thante tholvi yumaanu
Ennu aamuka maayi parayatte...

Thaan ivide oru season kond avasanippichenkilum poorthiyaakkan iniyum thanikk varshangal eduthennu varaam.

But thaan undaakiyedutha Eee readers, supporters avarkku vendi thaan ezhuthanam.

Than vayanakond rasippicha ithil ninnu oru profit polum pradeekshikkathe cheytha prayathnam veruthe aaakaruth...

Veendum ezhuthanam...

Thanikk athinu kazhiyum...

But take your time.
.

Thaan iniyum ezhuthum....

Thanikk athinu kazhiyum...

Thann time edutho
But varum enn njangalod promise tharanam...

Ithrayum kalam thanne support cheythath kond mattullavar kaaranam thaan nirthiyal Ath avare happy aakkukayum njangale sad IL aakkukayum cheyyum

Thaan ennenkilum thirichuvarum enna reply kku vendi Katta waiting.....

MARCONY MATHAYII • 27-04-2022 05:34

Story read cheythu

Mutheey reply vidane Katta waiting aaane

Santaclose • 25-04-2022 21:08

Kadha orupad ishtamayi ennenkilum evideyenkilum ithinte season 2 vayikan kazhiyumennu pratheekshikkunnu bro iniyum ezhuthuka ella supportum undavum wait4 season 2

Tores7 • 25-04-2022 15:23

Patti thinnom illa theetikkomillann ulla swabhavakarode paryuva oru ezhuthkarante swathandriyathile kaiedalle veruppich veruppich maduppikkarudh abheshayane?

Kamukan bro niyogam ee sitinne mattidh niagale pole ullavar karana

Tores7 • 25-04-2022 15:20

Etta parayunnvar parayatte ettan chambikko waiting❤️
Thazhath kandallo commentile ee platform ile idillann ene evidalla evide venalum Vanna bakki vayikkan❤️❤️❤️ bakkim ezhuthanam waiting ane

Varshavalki • 24-04-2022 23:09

കഥ എഴുത്തുകാരന്റെ സ്വാതന്ത്രത്തിനു വിടുക വായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വായിക്കാതെ ഇരിക്കുക... അല്ലാതെ അവനവൻ താല്പര്യപെടുന്ന പോലയെ എഴുതാൻ പാടുള്ളു എന്ന് പറയുന്നവരോട് പുച്ഛം മാത്രം... ?‍♂️
സ്വന്തം അഭിപ്രായം മാത്രം!!
Bro adipoly supper ??

Waiting for next session ❤

Varshavalki • 24-04-2022 23:06

കഥ എഴുത്തുകാരന്റെ സ്വാതന്ത്രത്തിനു viduka
Bro adipoly supper ??
Waiting for next session ❤

Story teller • 24-04-2022 21:31

Nalla ezhuth thanne
Ennirunnalum kadhayude gathi mariyo ennoru samsayam und.karanam anandhu Alle nayakan,avanilude Alle kadha munnott pokendath...Devan okk sahakadhapathrangal,marichupoyavr alle.arunimayudeyum anandhu vintyeum chemistry ishttapetta oralu njan.ath kalayaruth enna abrathana und.kadha ningaludethane ,ath engene venamenkilum valachodikkam .anandhu vine thirike kondhvannude...avasanam vandhanam movi climax pole aakan ulla paripadi aano?.
Nalla oru change undakumenn prethekshikkunnu.....
-story teller

ചാണക്യൻ • 24-04-2022 21:10

എല്ലാവർക്കും മറുപടി തരാൻ സമയമില്ല....
ചില നല്ല കമന്റ്സ് കണ്ടിരുന്നു....
അവരോടെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി ❤️❤️
ബാക്കിയുള്ളവരോട് പറയാനുള്ളത്..
ഞാൻ ആരുടേയും കൈയിൽ നിന്ന് പൈസ വാങ്ങിയിട്ടല്ല കഥ എഴുതുന്നത്...
ഞാൻ എഴുതുന്ന കഥ എനിക്ക് ഇഷ്ടമുള്ള പോലെ എഴുത്തും..
അതിനു നിന്റെ ഒന്നും ഉപദേശം എനിക്ക് വേണ്ട...
ചില അവന്മാരുടെ കമന്റ് കണ്ടാൽ ഈ സൈറ്റ് അവന്റെയൊക്കെ തന്തയുടെ വക ആണെന്ന് തോന്നും...
ഒരുത്തനും ഇവിടെ കഥയെ താഴ്ത്തിക്കെട്ടി പറയണ്ട...
വായിക്കാൻ ഇഷ്ടമുള്ള മറ്റു ചിലർ ഉണ്ട്...
അവർ വായിച്ചു കൊള്ളും...
എന്റെ കഥ എനിക്ക് തോന്നിയ പോലെ എഴുത്തും.... വേണമെങ്കിൽ ഡിലീറ്റ് ചെയ്യും.... പോയി പണി നോക്കാനെ ഞാൻ പറയൂ....
ഇഷ്ട്ടപെടാതെ കഷ്ടപ്പെട്ട് വായിക്കുന്ന ചില ചേട്ടന്മാർക്ക് അസുഖം വേറെയാ

ചാണക്യൻ • 24-04-2022 21:20

ഇനി ഞാൻ ഇവിടെ കഥ എഴുതുന്നതോണ്ട് ഇവന്മാരുടെ കഴപ്പ് കൂടണ്ട...
എല്ലായിടത്തും കാണും ഇതുപോലെ കുറെ ....
ഈ സൈറ്റിനെ നശിപ്പിക്കാൻ..
എല്ലാവരുടെയും ശ്രദ്ധക്ക്.... ഇനി മുതൽ വശീകരണ മന്ത്രം എന്ന ഈ കഥ ഈ പ്ലാറ്റ്ഫോമിൽ ഞാൻ എഴുതുന്നതല്ല..
ഇവിടം കൊണ്ട് ഈ സൈറ്റിലെ എഴുത്ത് നിർത്തൂകയാണ്... ഈ കഥയും...
ആർക്കും എന്നോട് ദേഷ്യം തോന്നരുത്..
ഗതികേട് കൊണ്ടാണ്...
ഇതുവരെ എല്ലാവിധ സപ്പോർട്ടും സ്നേഹവും തന്നവർക്ക് എന്റെ വിനീതമായ നന്ദി ❤️

Mr. Hide • 24-04-2022 22:00

വളരെ വിഷമം ഉണ്ട്. ഞാൻ പറഞ്ഞില്ലേ, ഡെഡിക്കേറ്റഡ് വായനക്കാർ കുറയുകയും ഇതുപോലത്തെ കൃമികടി പ്രദർശിപ്പിക്കുന്ന ആൾക്കാരുടെ കമന്റ്കൾ വലുതായി കാണപ്പെടുമ്പോൾ താങ്കൾക്ക് ഇത് എഴുതാനുള്ള ഉദ്ദേശം തന്നെ മാറിപ്പോയി. താങ്കൾ തന്നെയല്ലേ ഇതെന്തായാലും എഴുതി മുഴുമിപ്പിക്കും എന്നു പറഞ്ഞത്? ഇപ്പോ നിർത്തിയപ്പോൾ ആർക്ക് പോയി? ഞങ്ങളെപ്പോലെ ഇത് കാത്തിരിക്കുന്ന കുറച്ച് ആൾക്കാർക്ക്.
താങ്കൾ ഇവിടെ തിരസ്കാരങ്ങൾ സഹിച്ച് എഴുതണം എന്നു പറയുന്നില്ല. താങ്കൾ തീർച്ചയായും എവിടെയെങ്കിലും താങ്കളുടെ ആരോഗ്യം നോക്കി വീണ്ടും എഴുതണം. ആശംസകൾ...
NB: ഈ ഭാഗത്തിന് വേഗം വളരെ കൂടി.

ടPv • 24-04-2022 22:46

ഇനി ഏതിൽ ? എനിക്ക് ഇത് മിസ്സാകരുത്

Sangeeth • 24-04-2022 23:06

ഇവിടെ അല്ലെഗിൽ പിന്നെ എവിടെ ആണ് ഈ കഥ ഇടുന്നത് എന്ന് ഒന്ന് പറയാമോ

Joke • 30-07-2025 22:14

Idinte bakki vere evdelum ittittundo bro.

കൃഷ്ണ • 25-04-2022 23:22

ഈ അലവലാതികൾ പറയുന്നത് കേട്ട് എഴുതാതിരുന്നാൽ ആണ് ചാണക്യൻ ബ്രോ ബ്രോയുടെ തോൽവി... ഒരാൾ എങ്കിലും ബ്രോയുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാരിക്കും... ആ കാത്തിരിപ്പ് ഈ വിമർശനങ്ങളെ കാൾ വളരെ വലുതാണ്.. ഒരു കഥകൃതിന്റെ കടമ ആണ് അത് ❤   ഇങ്ങനെ അവസാനിപ്പിക്കില്ല എന്ന വിശ്വാസത്തോടെ ❤

Akshay • 24-04-2022 19:47

❤️?❤️?❤️

Mr. Hide • 24-04-2022 18:29

ഇവിടിപ്പോ എന്താ സംഭവിച്ചത്! ആരാ പടക്കം പൊട്ടിച്ചത്! ഇന്നെന്താ വിഷുവാ?

ജോസ് • 24-04-2022 17:43

പക്വത ഇല്ലാത്ത എഴുത്തുകാർ എഴുതിയാൽ ഇങ്ങനെയിരിക്കും, കുറ്റം പറയുകയല്ല തുടക്കം നന്നായിരുന്നു എന്നെപ്പോലുള്ള ഊമ്പിയ സപ്പോർട്ടേഴ്‌സ്നേ കാരണം ഈ കഥ ഇങ്ങനെയായി. ഒരു എഴുത്ത് കാരനെ എങ്ങനെ ഇല്ലാതാക്കാം എന്ന് ഇപ്പോൾ മനസിലായില്ലേ ഇവിടെ മാത്രമല്ല എല്ലാ സൈറ്റിൽലും ഇതുപോലെയാണ് കുറച്ചു ബുസ്റ്റ് കൊടുത്താൽ ഉള്ള കുഴപ്പം, സമയത്തു പബ്ലിഷ് ചെയ്യില്ല, വല്യ ബൂസ്റ്റ്പ് ആയിരിക്കും.

സച്ചി • 24-04-2022 17:01

ഒരു കിടിലൻ തുടക്കം കിട്ടിയ കഥ ഈ അവസ്ഥയിൽ എത്തിച്ചേർന്നത് കാണുമ്പോ നല്ല വിഷമം ഉണ്ട്

ഫാന്റസിയുടെ അതിപ്രസരം ആയത് കഥയാകെ ബോറാക്കി

ഒരു റിയലിസ്റ്റിക്ക് ആയ കഥയിൽ ഒരൽപ്പം ഫാന്റസി ആകുമ്പോഴാണ് രസം
അതായിരുന്നു അവൻ അവന്റെ അമ്മവീട്ടിലേക്ക് പോകുന്നത് വരെ

പക്ഷെ പിന്നീട് അങ്ങോട്ട് പുനർജന്മവും മറ്റും പറഞ്ഞ് കഥയാകെ പട്ടച്ചാരായം ഒഴിച്ച് നാറ്റിച്ചു

ഒരു സിമ്പിൾ ആശയം ഉള്ള കഥയെ അനാവശ്യമായി കുറേ കാര്യങ്ങൾ ചേർത്തു ഒരുമാതിരി ആക്കി

ഒന്നാലോചിച്ചു നോക്ക്
ആ മന്ത്രം ഉപയോഗിച്ചു അവൻ സമൂഹത്തിൽ പല നിലകളിൽ ഉള്ള സ്ത്രീകളെ വശീകരിക്കുന്നതും മറ്റും
അതുതന്നെ മതിയായിരുന്നു വലിയ ഒരു കഥയാക്കി എഴുതാൻ

പക്ഷെ അങ്ങനെ ഒരു തീം ഈ കഥ ഒട്ടും ഉപയോഗപ്പെടുത്തിയില്ല ?

സച്ചി • 24-04-2022 16:43

നല്ല കമ്പിക്കഥ ആകേണ്ട ഈ കഥ പൈങ്കിളി ആയിപ്പോയതിൽ അതിയായ വിഷമമുണ്ട്
വശീകരണ മന്ത്രം എന്ന് കഥയുടെ പേരും എന്നാൽ ആദ്യത്തെ കുറച്ച് പാർട്ട്‌ കഴിഞ്ഞാൽ വശീകരണ മന്ത്രം ഉപയോഗിക്കുന്നില്ലേനും
വല്ലാത്ത ഊമ്പിയ ഏർപ്പാട് ആയിപ്പോയി ഇത്
ഇതിലും ബേധം വല്ല പുനർജ്ജന്മം എന്നെങ്ങാനും പേരിട്ടാൽ മതിയെന്
കഥയുടെ ടൈറ്റിലുമായി കഥ ഒട്ടും മാച്ച് ആകുന്നില്ല
അനാവശ്യമായി ഒരു നായികയെ കൊണ്ടുവന്നു അവളിൽ മാത്രം ശ്രദ്ധ കൊടുത്ത് കഥ ഒതുക്കികളഞ്ഞത് ?

എവിടെ എത്തേണ്ട കഥ ആയിരുന്നു
വശീകരണ മന്ത്രം ഉപയോഗിച്ചു ആരെയെല്ലാം വളക്കാമായിരുന്നു
എല്ലാം കളഞ്ഞുകുടിച്ചു

ശിവരാജ് • 24-04-2022 12:36

ഒരു കഥ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഇത്