0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
നോക്കി പുഞ്ചിരിച്ചു.ചായ പതിയെ കുടിച്ചു അവർ മാലതിയോടു വിശേഷങ്ങൾ ആരാഞ്ഞു. ഉച്ചഭക്ഷണത്തിനു നിൽക്കണമെന്ന് മാലതി പറഞ്ഞെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത്യാവശ്യം പോകേണ്ടതിനാൽ അവർ അതു വേണ്ടാന്നു വച്ചു. അല്പ സമയം കഴിഞ്ഞു മാലതിയുടെ അച്ഛന്റെ നിർബന്ധ പ്രകാരം എല്ലാരും കാറിൽ ടൗണിലേക്ക് പോയി. മകൾക്കും പേരമക്കൾക്കുമായി അദ്ദേഹം ഒരുപാടു തുണിത്തരങ്ങളും മറ്റും വാങ്ങി കൊടുത്തു. മുത്തശ്ശൻ  അനന്തുവിനു ഒരു വാച്ചും ശിവയ്ക് മാലയും വാങ്ങി നൽകി.ബാലരാമനും  എന്തൊക്കെയോ സമ്മാനങ്ങൾ വാങ്ങി കൂട്ടി.  മാലതിയുടെ ഹൃദയം ഇതൊക്കെ കണ്ട് സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി.ഇതൊക്കെ കാണാൻ കുട്ടികളുടെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ വൃഥാ ചിന്തിച്ചു. ഒരുപാടു സമയം ടൗണിൽ ചിലവഴിച്ചു അവർ വീട്ടിലേക്ക് തിരിച്ചെത്തി. പോകാൻ നേരം ശങ്കരൻ മാലതിയെ ചേർത്തു നിർത്തി പറഞ്ഞു "ഒരിക്കൽ ഞങ്ങളെയെല്ലാം വിട്ടെറിഞ്ഞു പോയതാ നീ. പക്ഷെ ഈ വയസ്സാംകാലത്തു മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ മകളും പേരമക്കളും കൂടെ തന്നെ വേണമെന്ന് ഭയങ്കര ആഗ്രഹമാ..അപ്പൊ മോളും മക്കളും 2 ദിവസത്തിനുള്ളിൽ തന്നെ വീട്ടിലേക്ക് വന്നേക്കണം. ഇനി നിങ്ങൾ അവിടെയാ താമസിക്കുക " "പക്ഷെ അച്ഛാ ഞങ്ങൾ പെട്ടെന്ന്....... " മാലതി പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ബലരാമൻ ഇടപെട്ടു. "അച്ഛൻ പറഞ്ഞത് മോള് കേൾക്ക്.. എന്തേലും കാര്യം ഉള്ളതോണ്ടല്ലേ അച്ഛൻ പറഞ്ഞേ. ഇനി ഈ ചെറിയ വീട്ടിൽ ദാരിദ്ര്യത്തിൽ കഴിയേണ്ടവരല്ല എന്റെ പെങ്ങളും അവളുടെ മക്കളും. നിന്നെ ഇനി ഞങ്ങൾ നോക്കിക്കോളാം" അനന്തുവും ശിവയും വിശ്വാസം വരാതെ അവരെ നോക്കി.
"അപ്പൊ 2 ദിവസത്തിനുള്ളിൽ എല്ലാം പാക്ക് ചെയ്ത് വച്ചു പറയാൻ ഉള്ളവരോടൊക്കെ

💬 Comments

View all comments