0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
"അപ്പൊ എപ്പോളാ അമ്മേ നമ്മൾ തറവാട്ടിലേക്ക് പോകുവാ ? "ശിവ സന്തോഷത്തോടെ തുള്ളി ചാടി. "മറ്റന്നാൾ പോകാം മോളെ "മാലതി അവളുടെ കവിളിൽ പതുക്കെ പിച്ചികൊണ്ട് പറഞ്ഞു. പതുക്കെ അവർ വീടിനുള്ളിലേക്ക് കയറി. മാലതി ബാക്കി ഉണ്ടായിരുന്ന ചായ തിളപ്പിച്ച്‌ ആറ്റി ശിവയ്ക്കും അനന്തുവിനും കൊടുത്തു . "അമ്മേ നമ്മുടെ കുടുംബക്കാര് ഭയങ്കര പൈസക്കാർ ആണല്ലേ ? " ബാക്കി വന്ന പലഹാരം വായിലേക്ക് തട്ടിക്കൊണ്ടു അനന്തു ചോദിച്ചു. "അതു മോനെങ്ങനെ മനസ്സിലായി.? " "മുത്തശ്ശനും അമ്മാവനും വന്ന കാർ കണ്ടില്ലേ അപ്പൊ മനസ്സിലായി  " "ശെരിയാ ഞാനും നോക്കി. "ശിവ ഇടക്ക് ചാടി കേറി പറഞ്ഞു. "അതേ മക്കളെ അമ്മയുടെ വീട്ടുകാർ വലിയ പണക്കാർ ആണ്. നിങ്ങൾ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്ന് കേട്ടിട്ടുണ്ടോ? " മാലതി അവരെ നോക്കി പുരികം കൂർപ്പിച്ചു. "ഉണ്ടല്ലോ അവർക്ക് റിയൽ എസ്റ്റേറ്റും ഫൈനാൻസും ഒക്കെ അല്ലെ.. കുറേ സിനിമകൾ അവര് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നെ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ടെന്നു തോന്നുന്നു. "അനന്തു ഓർമയിൽ നിന്നും ചിക്കിയെടുത്തു പറഞ്ഞു. "എന്നാലേ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്റെ അച്ഛന്റെയാ.. അതായത് നിങ്ങടെ മുത്തശ്ശന്റെ.... "മാലതി അഭിമാനത്തോടെ അവരെ നോക്കി അനന്തു ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു.കുടിച്ച ചായ തൊണ്ടയിൽ കുടുങ്ങി അവൻ ഉറക്കെ ചുമച്ചു. തലയിൽ കൈകൊണ്ട് തട്ടി വിശ്വാസം വരാതെ അവൻ അമ്മയെ നോക്കി.
കേരളത്തിലെ അറിയപ്പെടുന്ന കോടീശ്വരന്റെ പുത്രി ആണ് ഈ ചെറ്റ കുടിലിൽ കരിയും പുകയും കൊണ്ടു കുട്ടികളെയും പഠിപ്പിച്ചു ജീവിക്കുന്നതെന്ന്

💬 Comments

View all comments