0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
? " അവൾ അത്ഭുതത്തോടെ അനന്തുവിനെ ഉറ്റു നോക്കി. "വാ നമുക്ക് അമ്മയുടെ സ്കൂൾ ഒക്കെ കണ്ടിട്ട് വരാം." ചുറ്റുപാടും ഒന്ന് വീക്ഷിച്ചുകൊണ്ട് അവൻ പറഞ്ഞു. "ശെരി മോനെ" മാലതി സന്തോഷത്തോടെ തലയാട്ടി. ശിവ നല്ല ഉറക്കപ്പിച്ചയതിനാൽ കൂടെ വരാൻ കൂട്ടാക്കിയില്ല. മാലതി അത്യുത്സാഹത്തോടെ അവൾ പഠിച്ച സ്കൂളിലൂടെ ഓടി നടന്നു. അനന്തുവിന്റെ കയ്യിൽ പിടിച്ചു അവൾ ഓരോ കാര്യങ്ങളും ഓർമയിൽ നിന്നും പറഞ്ഞു കൊടുത്തു.അമ്മ ആ പഴയ ഏഴാം  ക്ലാസ്‌കാരിയായി മാറിയെന്നു അനന്തുവിന് തോന്നി.മാലതി സന്തോഷം കൊണ്ടു വീർപ്പുമുട്ടി. "മോനെ അത്‌ കണ്ടോ ? " കുറച്ചു മാറി ഒരു കിണറ്റിനു സമീപം പുതുക്കി പണിഞ്ഞ ഷെഡിലേക്ക് നോക്കി മാലതി കൈ ചൂണ്ടി കാണിച്ചു. "എന്താ അമ്മേ അത്‌? " "മോനെ അത്‌ ഞാൻ ഇവിടെ പഠിക്കുന്ന സമയത്തു അവിടായിരുന്നു ഞങ്ങളുടെ കഞ്ഞിപ്പുര .ജാനുചേച്ചിയായിരുന്നു ഞങ്ങൾക്ക് കഞ്ഞി വച്ചു തന്നുകൊണ്ടിരുന്നത്. " "അയ്യേ പഠിക്കാൻ വന്നാലും തീറ്റയുടെ വിചാരം മാത്രേയുള്ളൂ അല്ലെ ? " അനന്തു മാലതിയെ കളിയാക്കി. അവൾ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ അനന്തു ഒഴിഞ്ഞു മാറി. അങ്ങനെ മുന്നോട്ട് നടക്കുന്ന സമയത്താണ് അങ്ങേ മൂലയിൽ ഒരു പഴഞ്ചൻ കെട്ടിടം കണ്ടത്. മാലതി അങ്ങോട്ടേക്ക് വേഗം നടന്നു. അനന്തു പുറകെ നടന്നെത്തി.മാലതി ആ ക്ലാസ്സ് മുറിയിലേക്ക് കയറി.പെട്ടെന്നു അവൾ പഴയ ആ ഒന്നാം ക്ലാസ്സുകാരി ആയി മാറി. "അനന്തു ഈ റൂമിലാ അമ്മ ഒന്നാം ക്ലാസ്സിൽ പഠിച്ചേ " മാലതി ആ ക്ലാസ്സ്‌ മുറിയുടെ പഴമയുടെ ഗന്ധം ആവോളം നുകർന്നുകൊണ്ട് പറഞ്ഞു. തന്റെ നാടും

💬 Comments

View all comments