0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
വീടും കൂട്ടുകാരെയും ഒക്കെ വിട്ടു പോകേണ്ടി വന്നതിൽ അവളുടെ ഹൃദയം വിങ്ങി. ഇത് മനസ്സിലാക്കിയ അനന്തു ബാക്കി ഒന്നും കാണാൻ നിക്കാതെ മാലതിയുടെ കൈ പിടിച്ചു കാറിനു സമീപത്തേക്ക് നടന്നു. അപ്പോഴും മാലതിയ്ക്ക് തന്നിൽ വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നതായി തോന്നി.അനന്തു അമ്മയെ കാറിലേക്ക് കയറ്റി പതിയെ ഫ്രന്റ്‌ സീറ്റിലേക്ക് കയറിരുന്നു. ഡ്രൈവർ ചേട്ടൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു. അല്പ ദൂരം പിന്നിട്ടപ്പോൾ വിശാലമായ ഒരു നെൽപ്പാടം റോഡിന്റെ ഇരു വശത്തുമായി കാണപ്പെട്ടു.
സിറ്റിയിൽ നിന്നും ഗ്രാമീണതയിലേക്ക് എത്തിയതിന്റെ നവ്യാനുഭൂതി അവൻ  ആവോളം നുകർന്നു.  പാടത്തിൽ ട്രാക്ടർ കൊണ്ടു ഉഴുതുമറിക്കുന്ന ഏതോ ഒരു കർഷകൻ. അങ്ങിങ്ങായി കുറേ ഞാറു നടുന്ന സ്ത്രീ പുരുഷ ജനങ്ങൾ. ഇതൊക്കെ കണ്ട് ആസ്വദിച്ചു അനന്തു ഇരുന്നു. ഒരു ചെറിയ കലുങ്ക് കയറി കാർ വലത്തോട്ടെക്ക് തിരിഞ്ഞപ്പോൾ റോഡ് സൈഡിൽ പ്രൗഢിയോടെ നിക്കുന്ന ഒരു മന അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റി വലിയ ഗേറ്റ് മലർക്കനെ തുറന്നു.അതിൽ തേവക്കാട്ട് മന എന്ന് എഴുതപ്പെട്ടത് അവൻ സാകൂതം നോക്കി.  ഡ്രൈവർ പജീറോ മനയുടെ മുൻപിലേക്ക് ഓടിച്ചു കൊണ്ടു വന്നു. മുറ്റത്തു നിർത്തിയ അനേകം കാറുകൾക്കിടയിൽ അയാൾ പജീറോ കൊണ്ടു വന്നു നിർത്തി. അനന്തു മനയുടെ പുറംമോടി കണ്ടപ്പോഴേ ബോധം പോകുമെന്ന അവസ്ഥയിൽ ആയിരുന്നു. ഇത്രയും വലിയൊരു വീട് അവൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.അത്‌ ഒരു നാല് കെട്ട് ആണെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസ്സിലായി. മനയുടെ പൂമുഖത്തു കുറേ ആൾക്കാർ തടിച്ചു കൂടി നിൽക്കുന്നത് കണ്ടപ്പോഴേ അവനിൽ നേരിയ ഒരു

💬 Comments

View all comments