0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ചോദിച്ചു "പടിഞ്ഞാറ്റിനിയിലേക്ക്... " ആദ്യമായി കണ്ടതിന്റെ അപരിചിതത്വം ആവാം അവർ മിണ്ടാത്തതിന്റെ കാരണമെന്നു അവനു തോന്നി. എന്നാലും അത് വല്ലാത്തൊരു വിടവ് സൃഷ്ട്ടിക്കുന്ന പോലെ അവനു തോന്നി. അവർ കാണിക്കുന്ന ഓരോ കാഴ്ചകളും അവൻ കണ്ടുകൊണ്ടിരുന്നു. സമയമെടുത്ത് അവർ ആ നാല് കെട്ട് വീട് മൊത്തം കണ്ടു തീർത്തു. വല്ലാത്തൊരു കൗതുകമായിരുന്നു അനന്തുവിന്. വീടിന് അകം കണ്ട ശേഷം പുറം കാണാൻ അവനു കൊതിയായി. അവൻ അവർക്ക് നേരെ തിരിഞ്ഞു. "ഈ വീടിനു പുറത്തു എന്താ കാണാൻ ഉള്ളേ " "കുളം ഉണ്ട് " "ആണോ എന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകുമോ? " അനന്തു സന്തോഷത്തോടെ ചോദിച്ചു "അതിനെന്താ ഏട്ടൻ വാ  ' അവർക്കൊപ്പം അനന്തു നടന്നു. അമൃത ഇടക്കിടക്ക് അവനെ നോക്കി ചിരിച്ചു കാണിച്ചു. അത് കണ്ട് രേവതിയും അവനെ നോക്കി പുഞ്ചിരിച്ചു. "രേവതി എന്താ പഠിക്കുന്നേ? " "ഞാൻ പ്ലസ്ടു ആണ് ഏട്ടാ " "ആഹാ അപ്പൊ ഈ കാന്താരിയോ ? "അവൻ അമൃതയുടെ തലയിൽ തലോടി. "അവൾ അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നേ" "ആണോ മോളെ നീ അഞ്ചിൽ ആണോ പഠിക്കുന്നെ" അനന്തു അവളോട്‌ കൊഞ്ചലോടെ ചോദിച്ചു. അമൃത അതെ എന്ന് തലയാട്ടി. "മോള് എന്താ മിണ്ടാത്തെ ? " അനന്തു അല്പം നിരാശയിലായി. "അവൾ അങ്ങനാ.. പതിയെ മാത്രേ ആരോടേലും കൂട്ടാവൂ. " "അങ്ങനാണല്ലേ  " അനന്തു അമൃതയെ നോക്കി പുഞ്ചിരിച്ചു. അവർ മൂവരും നടന്നു കുളക്കടവിൽ വന്നെത്തി.അനന്തു ആവേശത്തോടെ കല്പടവുകളിലൂടെ ചാടിയിറങ്ങി. "ഏട്ടാ അവിടെ വഴുക്കലുണ്ടാവും സൂക്ഷിക്കണേ " രേവതി

💬 Comments

View all comments