0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
മാലതിയുടെ മടിയിൽ തല വച്ചു കിടന്നു. മാലതി പതിയെ അവന്റെ മുടിയിഴകളിലൂടെ വിരൽ കൊണ്ട് കോതിയൊതുക്കി. "അനന്തൂട്ടാ വീടൊക്കെ കണ്ടു തീർത്തോ? " "കണ്ടു അമ്മായി  ഞാൻ കുളം കൂടി  കണ്ടിട്ട് വരുന്ന വരവാ" "അയ്യോ എന്തിനാ മോനെ ഒറ്റക്ക് പോയെ അവിടെ മൊത്തം വഴുക്കലല്ലേ ? " സീത  പരിഭ്രമിച്ചുകൊണ്ട് അവനോടു ചോദിച്ചു. "ഏയ്‌ ഞാൻ സൂക്ഷിച്ചായിരുന്നു അമ്മായി. എനിക്ക് നീന്തൽ അറിയാം " അനന്തു അമ്മായിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അതൊന്നും വേണ്ട.. ഇത് പുതിയ സ്ഥലമല്ലേ .. എല്ലാം ഒന്ന് പരിചയമായിട്ട് കുളത്തിലൊക്കെ ഇറങ്ങിയാൽ മതിട്ടോ. " "ശരി അമ്മായി  ഞാൻ ഇനി നോക്കിക്കോളാം " അനന്തു അവരെ നോക്കി പുഞ്ചിരിച്ചു. മാലതി ഇതൊക്കെ കേട്ടുകൊണ്ട് ഉള്ളിൽ ചിരിയോടെ അവന്റെ മുടികൾ കോതിയൊതുക്കിക്കൊണ്ടിരുന്നു. "സീതേട്ടത്തി ജിത്തൂന്റെ വിവാഹം ഉടനെ ഉണ്ടോ ? " മാലതി സീതയോടു ചോദിച്ചു. "ഉണ്ട് മാലതി. ഒരു കുട്ടിയുമായി പറഞ്ഞുറപ്പിച്ചിരിക്കുവാ.. അവനു പരിചയമുള്ള കുട്ടിയാ.. ഇവിടത്തെ എം എൽ എ യുടെ മകളും കൂടിയാ.. ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ട്ടമായി. " സീത കാച്ചെണ്ണ കയ്യിലെടുത്തു മാലതിയുടെ മുടിയിൽ പതുക്കെ തേച്ചു പിടിപ്പിച്ചു. "ആണോ എന്താ സീതേട്ടത്തി കുട്ടിയുടെ പേര് "
"സ്വാതി കൃഷ്ണ " "ആഹാ നല്ല പേരാണല്ലോ.. " "അതെ മാലതി. നല്ല സുന്ദരിക്കുട്ടിയാ.. ജിത്തൂന് നല്ലോണം ചേരും. അതുകൊണ്ട് എല്ലാരും കൂടി അങ്ങ്  ഉറപ്പിച്ചു വച്ചു. ' "അപ്പൊ എപ്പോഴാ കല്യാണം സീതേട്ടത്തി.? " സീത മുടിയിൽ എണ്ണ ഇട്ടു തരുന്നതിന്റെ സുഖത്തിൽ മാലതി പെട്ടെന്നു ചോദിച്ചു.

💬 Comments

View all comments