0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അപ്പൊ ഈ നാട്ടിലെ ജനങ്ങൾക്ക് നിന്റെ മുത്തശ്ശനോടുള്ള ആദരവും ബഹുമാനവും ഭക്തിയും ആണ് നീ കാണുന്നത്. അപ്പൊ അതിൽ ബഹുമാനം നമുക്ക് എല്ലാവർക്കും കിട്ടും. പക്ഷെ മുത്തശ്ശന് കിട്ടുന്ന പോലെ ആദരവും ഭക്തിയും കിട്ടണമെങ്കിൽ നീയും മുത്തശ്ശനെ പോലെ മിടുക്കൻ ആവണം.കഴിഞ്ഞ രണ്ടു തലമുറകളിലായി നിന്റെ മുത്തശ്ശനും ദേവൻ അമ്മാവനും മാത്രമേ ആ സൗഭാഗ്യം കിട്ടിയിട്ടുള്ളൂ. ഈ തലമുറയിൽ അത് ചിലപ്പോൾ എന്റെ അനന്തൂട്ടനാവും.. "
സീതയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജം സൃഷ്ട്ടിക്കാൻ  സാധിക്കുന്നതായി അനന്തുവിന് തോന്നി.എങ്കിലും അവന് ഒരു സംശയം ഉടലെടുത്തു. "ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ നമ്മൾ ഉയർന്ന ജാതിയിൽ പെട്ടവരായതുകൊണ്ടാണോ നമുക്ക് ഇത്രയും ആസ്തിയും ബഹുമാനവും ഒക്കെ? " "അല്ല അനന്തു നമ്മളും മറ്റുള്ളവരെ പോലെ ഇടത്തരം ജാതിയിൽ പെട്ടവർ തന്നെയാ. പക്ഷെ നമ്മുടെ കുടുംബത്തിന്റെ പൂർവികർ ഈ നാടിന്റെ ജന്മികൾ ആയിരുന്നു എന്ന് മാത്രം. ഇപ്പൊ മനസ്സിലായോ ? " മാലതി അവനെ നോക്കി "മനസ്സിലായി അമ്മേ  " അനന്തുവിന് തന്റെ മനസ്സിലെ പ്രഹേളിക പരിഹരിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു. പൊടുന്നനെ വീടിന്റെ മുറ്റത്തു കാർ വന്നു നിർത്തുന്നതിന്റെ ശബ്ദം കേട്ട് അനന്തു മാലതിയുടെ മടിയിൽ നിന്നും ചാടിയെണീറ്റു. നേരെ പൂമുഖം ലക്ഷ്യമാക്കി നീങ്ങി. മാലതിയുടെ മുടി തലയുടെ ഉച്ചിയിൽ കെട്ടി വരിഞ്ഞു വച്ചു സീത അവളുടെ മുഖം പിടിച്ചു നേരെ നിർത്തി. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഉറ്റു നോക്കി. "മാലതി അനന്തുവിനു ഒന്നും അറിഞ്ഞൂടല്ലേ? " "ഇല്ല സീതേട്ടത്തി  " മാലതി വിഷാദത്തോടെ മുഖം താഴ്ത്തി. "പറയാൻ തോന്നിയില്ല പക്ഷെ

💬 Comments

View all comments